ലിവർ സിറോസിസ് ഉള്ളവർക്ക് കരൾ പഴയ പോലെ ആകാൻ പപ്പായ കുരു

വളരെ ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴ വർഗമാണ് പപ്പായ. ഇതിൽ പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയട്ടുണ്ട്. പപ്പായ പഴത്തിനെ പോലെ തന്നെ ഗുണകരമാണ് അതിന്റെ കുരുവും. ക്യാൻസർ തടയാൻ വളരെ ഉത്തമമായ ഒന്നാണ് പപ്പായ കുരു. ഇത് ദഹനത്തിനും വളരെയധികം സഹായിക്കുന്നു. അതുപോലെ ജിംനേഷ്യത്തിൽ പോകുന്നവർക്കും പപ്പായക്കുരു വളരെ ഗുണകരമാണ്. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.

പപ്പായ കുരു കരൾ രോഗമുള്ളവർക്ക് എങ്ങനെ ഉപകരിക്കുന്നു എന്നാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്. ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് കരൾ രോഗം. ഇത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ തരം ആളുകളിലും കാണുന്നു. ഇതിൽ തന്നെ ലിവർ സിറോസിസ് ആണ് ഏറ്റവും കൂടുതലായി കാണുന്നത്. ലിവർ സിറോസിസ് മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് പപ്പായയുടെ കുരു. കരളിനെ ബാധിക്കുന്ന ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾക്കും പപ്പായക്കുരു വളരെ നല്ലതാണ്.

കൊഴുപ്പു കളഞ്ഞ കരളിന് പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരു സഹായിക്കുന്നു.വളരെ കയ്പ്പ് നിറഞ്ഞ ഒന്നാണ് പപ്പായക്കുരു. കഴിക്കാനായി പഴുത്ത പപ്പായയുടെ കുരുവാണ് ഏറ്റവും നല്ലത്. ഇത് ഉണക്കി പൊടിച്ചെടുക്കുക. ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളത്തിൽ പകുതി ചെറുനാരങ്ങ പിഴിഞ്ഞ് അതിലേക്കു പപ്പായ കുരു പൊടിച്ചത് ചേർക്കുക. ആഹാരത്തിന് മുമ്പ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഇത് കുടിക്കുമ്പോൾ ലഭിക്കും. ഇത് കുടിച്ചാൽ കരൾ ജനിച്ചപ്പോൾ ഉള്ള അവസ്ഥയിലേക്ക് എത്തും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.