ഒട്ടും വേദനയില്ലാതെ അരിമ്പാറ മാറ്റിയെടുക്കാൻ ഒരു എളുപ്പ മാർഗം

പല ആളുകളുടെയും ശരീരത്തിൽ കണ്ടുവരുന്ന ഒന്നാണ് പാലുണ്ണി അഥവാ അരിമ്പാറ. ഇത് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ശരീരത്തിൽ എവിടെയും ഇത് ഉണ്ടാകാം. പക്ഷേ കഴുത്ത്, കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ, ഇവിടങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് ഇതിനു കാരണം. ഇത് കളയാനായി ഒരുപാട് മാർഗങ്ങൾ പരീക്ഷിച്ചു നോക്കിയവരുണ്ടാകും. ഇതിനായി ക്ലിനിക്കുകളിൽ ട്രീറ്റ്മെന്റ് ചെയ്യുന്നവരും ബ്യൂട്ടിപാർലറുകളിൽ പോയി അരിമ്പാറ എടുത്തു കളയുന്നവരുമുണ്ട്.

ഇതെല്ലാം ഒരുപാട് വേദന ഉണ്ടാക്കുന്ന രീതികളാണ്. എന്നാൽ ഇതിനായി വീട്ടിൽ നിർമ്മിച്ചെടുക്കാൻ പറ്റുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് യാതൊരു വിധത്തിലുള്ള വേദനയും ഉണ്ടാക്കുന്നില്ല. ഇതുപയോഗിച്ചാൽ പിറ്റേ ദിവസം തന്നെ അരിമ്പാറ പോകുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ടൂത്ത് പേസ്റ്റ് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. അതുപോലെ ഒരു ടീസ്പൂൺ കാസ്റ്റർ ഓയിലും ചേർക്കുക. ഇത് സൂപ്പർ മാർക്കറ്റുകളിലും കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഒന്നാണ്.

തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇത് അരിമ്പാറ വന്ന സ്ഥലത്ത് വെച്ചു കൊടുക്കുക. തുടർന്ന് ഒരു കോട്ടൺ മുകളിൽ വെച്ച് സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിക്കുക. ഇത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. രാവിലെ ആകുമ്പോഴേക്കും അരിമ്പാറ പോകുന്നതാണ്. ഇത് ഒരുപാട് ആളുകൾ പരീക്ഷിച്ചു വിജയിച്ച ഒരു മാർഗമാണ്.

നിങ്ങൾക്കും ഇത് പരീക്ഷിച്ചു നോക്കി അരിമ്പാറ മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.