വെറും മിനിറ്റുകൾക്കുള്ളിൽ ചർമം വെളുക്കാനായി ഒരു അടിപൊളി മാർഗം

ചർമത്തിന് നിറം കുറവാണ് എന്ന വിഷമം മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ചിലർക്ക് നമ്മുടെ ജീവിത രീതികൾ കൊണ്ടും ചിലർക്ക് കാലാവസ്ഥയുടെ സ്വാധീനം കൊണ്ടും സ്വാഭാവികം നിറം നഷ്ടപെടാം. എന്നാൽ ചിലർ ജന്മനാൽ നിറം കുറഞ്ഞവർ ആയിരിക്കും. പലരും ചർമം നിറം വെക്കാനായി ഒരുപാട് പണം ചിലവാക്കി സൗന്ദര്യ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ പണം ഒരുപാട് ചിലവാകുക എന്നല്ലാതെ ഭൂരിഭാഗം ആളുകൾക്കും ഇതിൽ നിന്ന് റിസൾട്ട്‌ കിട്ടുന്നില്ല എന്നതാണ് സത്യം.

എന്നാൽ മറ്റു ചിലർ ഇതിനായി ബ്യൂട്ടി പാർലറുകളെ ആശ്രയിക്കുന്നു. എന്നാൽ ചർമ സൗന്ദര്യപരമായ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ലത് പ്രകൃതി ദത്തമായ മാർഗങ്ങളാണ്. വെറും മിനിറ്റുകൾ കൊണ്ട് ശരീരം നിറം വെക്കുന്നതിനുള്ള ഒരു എളുപ്പ മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് എല്ലാത്തരം ആളുകൾക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചെടുക്കാവുന്നതാണ്. ഇതിനായി ഒരു പകുതി തക്കാളി എടുക്കുക. ഇത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക.

അതിനു ശേഷം ഇത് ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ വാസിലിനും ചേർക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. മിനിമം രണ്ട് മിനിറ്റെങ്കിലും ഇത് മിക്സ് ചെയ്തു കൊടുക്കണം. അതിനുശേഷം ഇത് നമ്മുടെ മുഖത്തും കൈകളിലും എല്ലാം പുരട്ടാവുന്നതാണ്. എന്നിട്ട് പത്തു മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. ഇത് നമ്മുടെ ചർമത്തിലെ കരുവാളിപ്പും മറ്റു പ്രശ്നങ്ങളുമൊക്കെ മാറ്റി എളുപ്പത്തിൽ നിറം വെക്കാൻ സഹായിക്കുന്നു.

ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.