മുടി കൊഴിച്ചിലിനും നെറ്റി കയറുന്നതിനും ഒരു ശ്വാശ്വത പരിഹാരം

ഇന്നത്തെ മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിലും അതുപോലെ നെറ്റി കയറലും. ഇത്‌ പാരമ്പര്യമായോ അല്ലെങ്കിൽ ജീവിത രീതി കൊണ്ടോ സംഭവിക്കാവുന്നതാണ്. അന്യനാട്ടിലും ഹോസ്റ്റലുകളിലും നിൽക്കുന്ന പല ആളുകൾക്കും ഇത്തരം പ്രശനങ്ങൾ കാണാറുണ്ട്. ക്ളോറിൻ അടങ്ങിയ വെള്ളം ഉപയോഗിച്ച് മുടി കഴുകുമ്പോഴാണ് ഇത്തരത്തിൽ മുടി കൊഴിയുന്നത്. മുടി തഴച്ചു വളരാനും കട്ടിയുള്ളതാകാനും സഹായിക്കുന്ന ഒരു എളുപ്പ ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി ഒരു വലിയ ഉള്ളി എടുക്കുക. ഇത് ചെറിയ കഷണങ്ങളാക്കുക. തുടർന്ന് ഇത് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഇതിലേക്ക് ഒരു ടിസ്പൂൺ കാച്ചിയ വെളിച്ചെണ്ണ ചേർക്കുക. കാച്ചിയ വെളിച്ചെണ്ണ ചേർക്കുന്നത് മുടിക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ശേഷം നിങ്ങളുടെ കൈ ഉപയോഗിച്ച് ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം.

നെറ്റി കയറുന്നവർക്ക് നെറ്റി കയറുന്ന ഭാഗത്ത്‌ തേച്ചു കൊടുക്കുമ്പോൾ മുടി കിളിർക്കാൻ സഹായിക്കുന്നു. ഇത് ഒരുപാട് പേർ പരീക്ഷിച്ചു വിജയിച്ച ഒരു മാർഗമാണ്. അതുപോലെ മുടി തഴച്ചു വളരാനും കട്ടിയുള്ളതാകാനും ഇത് സഹായിക്കുന്നു. ആൺ പെൺ വ്യത്യാസമില്ലാതെ ഇത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ്.

അതുപോലെ വലിയ രീതിയിലുള്ള ചെലവും ഇതിന് ഉണ്ടാകുന്നില്ല. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.