ഈ എണ്ണയാണ് പാചകത്തിന് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ പണി ഇരന്നു വാങ്ങുന്നതിനു തുല്ല്യമാണ്

ഏത് എണ്ണയാണ് പാചകത്തിന് നല്ലത് എന്ന് ഒട്ടുമിക്ക ആളുകളും കൃത്യമായി അറിയില്ല. വെളിച്ചെണ്ണയാണോ, സൺഫ്ലവർ എണ്ണയാണോ, പാമോയിൽ ആണോ, കടുകെണ്ണയാണോ എന്നൊക്കെ നിരവധി സംശയങ്ങൾ കേൾക്കാറുണ്ട്. ഈയിടെ 22 കമ്പനികളുടെ വെളിച്ചെണ്ണകളെ നിർത്തലാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കുന്ന വെളിച്ചെണ്ണയിലെ മായം കൊണ്ടാണ് ഇവ നിർത്തലാക്കിയത്. പാക്കറ്റിൽ ലഭ്യമാകുന്ന വെളിച്ചെണ്ണകളെക്കാൾ എന്തുകൊണ്ടും നല്ലത് നമ്മൾ തന്നെ ആട്ടി ഉണക്കി ഉണ്ടാക്കുന്ന വെളിച്ചെണ്ണയാണ്.

ആട്ടി ഉണ്ടാക്കുന്ന വെളിച്ചെണ്ണയെക്കാൾ കുറച്ചുകൂടി നല്ലത് വെർജിൻ കോക്കനട്ട് ഓയിൽ ആണ്. ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ, മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ, തൈറോയ്ഡ് പ്രശ്നം ഉണ്ടെങ്കിൽ ഇവർക്കൊക്കെ ഏറ്റവും നല്ലത് വെർജിൻ കോക്കനട്ട് ഓയിൽ ആണ്. നാളികേരം ചിരകി പിഴിഞ്ഞ് ചൂടാക്കി ഉണ്ടാക്കുന്നതാണ് വെർജിൻ കോക്കനട്ട് ഓയിൽ. തൈറോയ്ഡ് രോഗം ഉള്ളവർ എന്നും ഓരോ ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ കഴിക്കുന്നത് നല്ലതാണ്. സ്ട്രോക്ക് ഉള്ളവർക്കും ഇതുപോലെ ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ കൊടുക്കുന്നത് ഏറ്റവും നല്ലതാണ്.

ഇത് ചെയ്യുന്നതുകൊണ്ട് ക്ലോട്ട് അലിയിപ്പിക്കാൻ സാധിക്കുന്നു. സൺഫ്ലവർ ഓയിലും പാമോയിലും എല്ലാം വറുത്ത പലഹാരങ്ങൾ ഉണ്ടാക്കാൻ കൂടുതലായി ഉപയോഗിക്കുന്നു. ഇതിന്റെ കൂടുതലായുള്ള ഉപയോഗം കാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഓയിൽ ആണ് റൈസ് ബ്രാൻ ഓയിൽ. മുടി കൊഴിയുന്ന വർക്ക് ഏറ്റവും നല്ല ഓയിൽ ആണ് ആൽമണ്ട് ഓയിൽ.

കൂടാതെ ചർമ്മത്തിന് ആരോഗ്യം ഇത് തരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.