വെറും മൂന്നു രൂപയ്ക്ക് കഴുത്തിലെ കറുപ്പു മാഞ്ഞുപോകും

കഴുത്തിനു ചുറ്റും കറുപ്പ് നിറം കാണപ്പെടുന്ന ഒത്തിരി പേരുണ്ട്. എത്ര തേച്ചുരച്ചാലും ഇതു പോവില്ല. അമിതമായ വണ്ണം ഉള്ളവർക്ക് കഴുത്തിൽ കറുപ്പുനിറം ഉണ്ടാകാം. തുടർച്ചയായി വെയിൽ കൊള്ളുന്ന വർക്കും തൈറോയ്ഡ് പ്രശ്നം ഉള്ളവർക്കും കഴുത്തിൽ ഇത്തരത്തിലുള്ള കറുത്ത നിറങ്ങൾ കാണപ്പെടുന്നത് സാധാരണയാണ്. കഴുത്തിലെ കറുപ്പ് നിറം പോകാൻ പല ക്രീമുകളും കടകളിൽ ലഭ്യമാണ്. ഇവയെല്ലാം മുഴുവനായി ഒരിക്കലും വിശ്വസിക്കരുത്. ആളുകളെ ആകർഷിക്കാനായി പലതും അതിൽ ചെയ്തു വയ്ക്കുന്നുണ്ട്.

ഇത്തരം ഉപാധികൾ കൊണ്ട് ചെറിയ രീതിയിൽ കറുത്ത പാട് നീങ്ങുമെങ്കിലും പൂർണ്ണമായും പോവുകയില്ല. സ്വന്തമായി ചികിത്സ തേടാതെ ഡോക്ടറെ കാണുന്നത് വളരെ ഉചിതമാണ്. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ കഴുത്തിലെ കറുത്ത നിറത്തെ മാറ്റി സ്വാഭാവികനിറം വരുത്താനുള്ള മാർഗ്ഗമാണ് ഇവിടെ പറയുന്നത്. പ്രായഭേദമന്യേ ഇത് ഉപയോഗിക്കാം. വീട്ടിൽ വച്ച് തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി പച്ചരിപ്പൊടി, കാപ്പിപ്പൊടി, തൈര് എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇതിൽ ചേർത്തിരിക്കുന്ന അരിപ്പൊടി സൂര്യരശ്മികളാൽ കോശങ്ങൾ നശിച്ചു പോകുന്നത് തടയാൻ സഹായിക്കുന്നു.

കൂടാതെ ചർമത്തെ മൃദുവായി സൂക്ഷിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകി ചർമത്തിന് സ്വാഭാവിക നിലനിർത്താൻ കാപ്പിപ്പൊടി സഹായിക്കുന്നു. തൈര് ചർമത്തിൽ നനവ് നിലനിർത്തുന്നു. ഇതിലൂടെ ചേർത്തുണ്ടാക്കുന്ന മിശ്രിതം പത്തുമിനിറ്റ് കഴുത്തിൽ തേച്ചുപിടിപ്പിക്കുക തീർച്ചയായും നിങ്ങളുടെ കറുത്ത നിറം അപ്രത്യക്ഷമാകും.അധികം സമയം ചിലവാക്കാതെ നമുക്ക് ഇത് തയ്യാറാക്കാം.

അധികം ചെലവും ഇല്ല. ചർമ്മത്തെ അതിന്റെ സ്വാഭാവിക ഭംഗിയോടെ കൂടി ഇത് നിലനിർത്തുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.