വെറും അഞ്ചു ഗ്ലാസ് കൊണ്ട് ഇനി വയറു കുറയ്ക്കാം

വയർ ചാടുന്നത് ഒട്ടു മിക്ക ആളുകളിലും കണ്ടു വരുന്നു. ഇതിനെ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല. നമ്മുടെ ഭക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒട്ടുമിക്ക ആളുകളും വീടിനുള്ള ഭക്ഷണത്തേക്കാൾ പുറമേ നിന്നും കിട്ടുന്ന ഭക്ഷണത്തെ ഇഷ്ടപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണം ലഭിക്കുക നമ്മുടെ വീട്ടിൽ നിന്നാണ്. ചെറിയ കുട്ടികൾ മുതൽ എല്ലാവരും ഫാസ്റ്റ് ഫുഡിനോട് വല്ലാത്ത താല്പര്യം കാണിക്കുന്നു. എന്നാൽ ഇതൊരു ശീലമാക്കിയാൽ പ്രശ്നം ഗുരുതരമാകും. പുറമേ നിന്നും കിട്ടുന്ന ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി പലതരം രാസവസ്തുക്കൾ ചേർക്കുന്നുണ്ട്. ഇത് ശരീരത്തിന് നല്ലതല്ല. ഒപ്പം തന്നെ ശരീരത്തിൽ ആവശ്യത്തിലധികം കൊഴുപ്പ് കേറാൻ കാരണമാകുന്നു.

ശരീരത്തിന് ആവശ്യമുള്ളതാണ് കൊഴുപ്പ് എങ്കിലും അതിന്റെ പരിധി വിട്ടാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. വയർ തൂങ്ങാനും രക്തക്കുഴലുകളിൽ തടസ്സം രൂപപ്പെടാൻ കാരണമാകുന്നു. തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാം. വ്യായാമക്കുറവ് മറ്റൊരു പ്രശ്നമാണ്. ഇപ്പോൾ ആരും ശരീരത്തിന് വേണ്ട വ്യായാമം ചെയ്യുന്നില്ല. എന്നാൽ ഭക്ഷണം ആവശ്യത്തിന് കഴിക്കുകയും ചെയ്യും. വയറു കുറയ്ക്കാൻ ഇതാ ഒരു എളുപ്പ മാർഗം എത്തിയിരിക്കുന്നു ഇതിലൂടെ ചേർത്തുണ്ടാക്കുന്ന പാനീയം തുടർച്ചയായി ഒരു ഗ്ലാസ് വീതം 5 ദിവസം കുടിച്ചാൽ വയറു തനിയെ കുറയും.

തൈറോയ്ഡ് രോഗം ഉള്ളവർ, പ്രമേഹമുള്ളവർ,വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഇത് കുടിക്കാം. ഇത് തയ്യാറാക്കാനായി പെരുംജീരകം, ഇഞ്ചി, കരിഞ്ചീരകം എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇതിൽ ചേർത്തിരിക്കുന്ന ഘടകങ്ങൾ ദഹന പ്രശ്നം, ഗ്യാസ് ട്രബിൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം അമിതമായുണ്ടാകുന്ന കൊഴുപ്പ് നീക്കം ചെയ്ത്.

നല്ല കൊഴുപ്പ് രൂപപ്പെടാൻ സഹായിക്കും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.