ദീർഘകാലത്തേക്ക് മുഖം വെളുത്തിരിക്കാൻ കുളിക്കുന്നതിനു മുൻപ് ഇതൊന്നു തടവിയാൽ മതി

വെളുത്തുതുടുത്ത, പാടുകൾ ഒന്നും ഇല്ലാത്ത മുഖസൗന്ദര്യം മലയാളികളുടെ എക്കാലത്തെയും ആഗ്രഹമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് നമുക്ക് അതിന് സാധിക്കാതെ വരുന്നു. മുഖത്തെ ചുളിവുകൾ മുഖത്തെ ഭംഗി കുറയ്ക്കുന്നു. മുഖത്ത് കറുത്ത പാടുകൾ ചെറിയ കുട്ടികൾ ഒഴികെ ഒട്ടുമിക്ക മനുഷ്യരിലും കണ്ടവരുന്നു. കൗമാരപ്രായക്കാരിൽ മുഖക്കുരു സ്ഥിരം പ്രശ്നമാണ്. അങ്ങനെ മുഖത്ത് പല പ്രശ്നങ്ങളും ഉണ്ടാകും. പലതരത്തിലുള്ള ഫേഷ്യൽ ട്രീറ്റ്മെന്റ്കൾ ബ്യൂട്ടിപാർലറിൽ നിലവിലുണ്ട്. ഇതെല്ലാം വലിയ തുകയും ആവശ്യപ്പെടുന്നവയാണ്.

കുറെ കാശു കൊടുത്തു കുറച്ചുകാലത്തേക്ക് മാത്രം നീണ്ടുനിൽക്കുന്ന രീതികളാണ് അവിടെ ചെയ്യുക. മുഖത്തെ പ്രശ്നങ്ങളുടെ പ്രതിവിധിയായി ടിവിയിലും മറ്റും കാണുന്ന ഫേഷ്യൽ ക്രീമുകൾ വീട്ടിൽ വാങ്ങി സ്വയം ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം ക്രീമുകളെ പരിപൂർണ്ണമായി വിശ്വസിക്കരുത്. കൂടുതൽ ഉപഭോക്താക്കളെ കിട്ടാൻ പല നുണകളും അതിൽ പറയും. അതോടൊപ്പം ആളുകളെ ആകർഷിക്കാനായി നല്ല മണം നൽകും. പലതരം രാസവസ്തുക്കൾ ഇതിനായി ചേർക്കും. രാസവസ്തുക്കൾ മുഖത്ത് പ്രവർത്തിച്ച്‌ മുഖത്തിന് ഹാനികരമായേക്കാവുന്ന മാറ്റങ്ങൾ കൊണ്ടുവരും.

ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക. പാർശ്വഫലങ്ങളില്ലാത്ത മാർഗ്ഗങ്ങൾ പരിഗണിക്കുക. ഒട്ടും പാർശ്വഫലങ്ങളില്ലാത്ത, നിമിഷ നേരം കൊണ്ട് ചെയ്യാവുന്ന ഒരു മാർഗകമാണ് ഇവിടെ പറയുന്നത്. അതിവേഗം നിങ്ങളുടെ മുഖം വെളുക്കും. ഇത് തയ്യാറാക്കാനായി അരിപ്പൊടി, തൈര്, മുട്ടയുടെ വെള്ള, എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇതിലൂടെ ചേർത്തുണ്ടാക്കുന്ന മിശ്രിതം 20 മിനിറ്റ് നേരം മുഖത്ത് പ്രയോഗിക്കുക അതിനുശേഷം കുളിക്കുക.

ഒരാഴ്ച തുടർച്ചയായി ചെയ്താൽ മുഖം വെട്ടി തിളങ്ങാൻ തുടങ്ങും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.