ഇതൊന്നു പ്രയോഗിച്ചാൽ കാശ്മീരി പെണ്ണിനെ പോലെ സുന്ദരിയാകാം

എല്ലാവരും സൗന്ദര്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ മുഖത്തെ പല കാരണങ്ങളാലും ഇത് സാധിക്കാതെ വരുന്നു. മുഖക്കുരു ഒട്ടുമിക്ക ആൾക്കാരും പ്രശ്നമാണ്.12 വയസ്സിനു ശേഷം മുഖക്കുരു വരാൻ തുടങ്ങും. ഇത് പൊട്ടി ഇവിടെ പാടുകളും ചെറിയ കുഴികളിൽ രൂപപ്പെടുന്നു. മുഖത്ത് കറുത്ത പാടുകൾ ചിലരുടെ പ്രശ്നമാണ്. കണ്ണിനു ചുറ്റും കറുത്ത പാടുകൾ രൂപപ്പെടാറുണ്ട്. ഉറക്കം ഇല്ലായ്മയാണ് ഇതിന്റെ ഒരു കാരണം. മുഖത്ത് ഭംഗി കൂട്ടാനായി പല ക്രീമുകളും വാങ്ങി വാങ്ങി തേക്കുന്ന സ്വഭാവം മലയാളിക്കുണ്ട്. ടിവിയിൽ ഫേഷ്യൽ ക്രീമുകളുടെ ഒരുപാട് പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്.

പെട്ടെന്ന് ആകർഷിക്കുന്ന വിധത്തിൽ ഒരുപാട് ഗുണങ്ങളും നമ്മുടെ ഇഷ്ടപ്പെട്ട താരങ്ങളും അതിൽ കാണാം. ഉടനെ ഒന്നും ആലോചിക്കാതെ ഇത് ഓർഡർ ചെയ്യും. എന്നിട്ട് പ്രയോഗിക്കും. തുടക്കത്തിൽ വിചാരിച്ചത്ര ഭംഗി നൽകുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം പഴയ പോലെ ആകും. വീണ്ടും ഉപയോഗിക്കും. അങ്ങനെ ഉപയോഗിച്ചുപയോഗിച്ച് ആദ്യം ഉണ്ടായിരുന്ന ഭംഗി പോലും ഇല്ലാതെ ആകും. പല രാസവസ്തുക്കളും ചേർത്താണ് ഇത്തരം ക്രീമുകൾ ഉണ്ടാക്കുന്നത്. ക്രീമുകൾക്ക് മണവും കേടുകൂടാതെ നിൽക്കാനുള്ള കഴിവ് നൽകാനുമാണ് ഇത്തരം സാധനങ്ങൾ ചേർക്കുന്നത്. ഇത് മുഖത്തിന്റെ സ്വാഭാവിക നഷ്ടപ്പെടാൻ കാരണമാകുന്നു.

പഴയതിനേക്കാൾ മുഖം മോശമാകുന്നു. മുഖത്തിന് തിളക്കം നഷ്ടമാവുകയും മുഖത്ത് പുതിയ പാട്ടുകളും രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. മുഖത്തെ ഭംഗി കൂട്ടുവാനും മുഖം ചുവന്നു കാശ്മീരി പെണ്ണിനെ പോലെ ആകാനും ഉള്ള മാർഗം ആണ് ഇവിടെ പറയുന്നത്. ഇതുണ്ടാക്കാൻ റോസാപ്പൂ, പാൽ, കറ്റാർവാഴ ജെൽ എന്നിവ മാത്രമേ ആവശ്യമുള്ളൂ നിങ്ങൾക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

തീർച്ചയായും മികച്ച ഫലം നിങ്ങൾക്ക് ലഭിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഉൾപ്പെടുത്തുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.