ഇത് കഴിച്ചാൽ ശരീര വേദന ആയുസ്സിൽ ഉണ്ടാകില്ല

ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് വേദന അനുഭവിക്കാത്തവർ വളരെ വിരളമാണ്. കുട്ടികളിൽ ബാഗ് ചുമന്ന് പുറംവേദന ഉണ്ടാകാറുണ്ട്. സ്ഥിരമായി പണിയെടുക്കുന്നവർക്ക് സന്ധിവേദനയും അനുഭവപ്പെടാം. ഭക്ഷണരീതി നന്നായി ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തെ ഒരു പരിധിവരെ നമുക്ക് തടയാം. നമ്മുടെ ഇപ്പോഴത്തെ ഭക്ഷണരീതി പഴയതിൽ നിന്നും ഒരുപാട് മാറി. പണ്ടത്തെ ആളുകളുടെ ആയുർദൈർഘ്യവും ഇപ്പോഴത്തെ ആളുകളുടെ ആയുർദൈർഘ്യവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം ആണ് നമ്മുടെ ജീവന്റെ നിലനിൽപ്പിന്റെ രഹസ്യം.

ശരീരത്തിന് വേണ്ട വിറ്റാമിനുകളും ധാതുക്കളും അത്യാവശ്യം വേണ്ട മറ്റു ഘടകങ്ങളും കിട്ടിയില്ലെങ്കിൽ ശരീരം പലതരത്തിൽ അത് പ്രകടിപ്പിക്കും മാറിവന്ന ഭക്ഷണ സംസ്കാരത്തിൽ ഒരുപാട് കുറവുകൾ ഉണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം ആണ് കൂടുതൽ ആളുകൾക്ക് പ്രിയം. ഫാസ്റ്റ് ഫുഡിനോട് ബേക്കറി പലഹാരങ്ങളോടും ഇന്നത്തെ കുട്ടികളും യുവാക്കളും അടിമപ്പെട്ടു കഴിഞ്ഞു. ഇത്തരം ഭക്ഷണ പദാർഥങ്ങൾ കഴിച്ചുകൊണ്ട് ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങൾ ലഭിക്കുകയില്ല. കൂടാതെ പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ അമിതമായ അളവിൽ ശരീരത്തിൽ പ്രവേശിക്കുന്നു.

കൊഴുപ്പടിഞ്ഞുകൂടി കുടവയറും തുടർന്ന് മറ്റു പല വലിയ രോഗങ്ങളും വരുന്നു. വിറ്റാമിൻ k2വിനെ കുറിച്ച് അധികം ആർക്കും ധാരണയില്ല. സന്ധിവേദന, ആർത്രൈറ്റിസ് എന്നിവ പരിഹരിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ആണിത്. പ്രമേഹരോഗികൾ ശരീരവേദന അനുഭവപ്പെടുമ്പോൾ വിറ്റാമിൻ k2 വിനെയാണ് കൂടുതൽ ആശ്രയിക്കേണ്ടത്. വിറ്റാമിൻ ഡി, വിറ്റാമിൻ k എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുമ്പോൾ എല്ല് സംബന്ധമായ ഒരു വിധം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു.

കാൽസ്യം അടിഞ്ഞു കൂടുന്നത് തടയാൻ വിറ്റാമിൻ k2 സഹായിക്കുന്നു. ഇതുവഴി വൃക്കയിൽ കല്ല് രൂപപ്പെടുന്നത് കുറയുന്നു. ഇതിനെക്കുറിച്ച് കൂടുതൽ ബന്ധത്തിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.