വെറും ഒരാഴ്ച കൊണ്ട് ഇനി മുടി കറുപ്പിക്കാം

പണ്ടത്തെ കാലത്ത് 45 വയസ്സ് മുകളിലാണ് മുടി നര തുടങ്ങുന്നത് എന്നാലിപ്പോൾ യുവാക്കളിലും മുടി നരച്ചു തുടങ്ങുന്നു. മുടി മാത്രമല്ല താടിയും. പ്രായഭേദമന്യേ ഇത് കണ്ടു വരുന്നുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്. എടുത്തുപറയേണ്ട പ്രധാന കാരണം അനുഭവിക്കുന്ന മാനസിക സമ്മർദമാണ്. . മറ്റൊരു കാരണം ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ ആണ്. ചില ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരം ആകുന്നു. ഗ്യാസ്ട്രബിൾ മുടിയെ ബാധിക്കുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ ഉള്ളവർക്ക് മുടി കൊഴിച്ചിൽ കണ്ടുവരുന്നു. മുടിയുമായി ബന്ധപ്പെട്ട വരുന്ന മറ്റൊരു പ്രശ്നമാണ്.

മുടികൊഴിച്ചിൽ ഇതിന് പ്രായവ്യത്യാസം ഇല്ല. ചെറു കുട്ടികൾക്കും മുടി കൊഴിച്ചിൽ വരുന്നുണ്ട്. കൂടുതൽ പേരും ഇതിനെക്കുറിച്ച് വിദഗ്ധ ചികിത്സ തേടാതെ ടിവിയിലും മറ്റും കാണുന്ന സൗന്ദര്യവർധക വസ്തുക്കൾക്ക് അടിമപ്പെടുന്നു. പൈസയേ വകവയ്ക്കാതെ അവർ ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നു. പലതരത്തിലുള്ള രാസവസ്തുക്കൾ ചേർത്താണ് ഇതുണ്ടാക്കുന്നത്. ഇതിന് പാർശ്വഫലങ്ങൾ ഒരുപാടുണ്ട്. മുടിയിൽ പ്രയോഗിക്കുമ്പോൾ അത് തലയോട്ടിയെയും ബാധിക്കുന്നു. മുടിയുമായുള്ള ചികിത്സാരീതികൾ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ. വിപണിയിൽ നിന്ന് ലഭിക്കുന്ന ഇത്തരം വസ്തുക്കൾ ഒഴിവാക്കുക.

നല്ല ആഹാരം കഴിക്കുക. പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് മുടി കറുപ്പിക്കാൻ ഉള്ള രീതിയാണ് ഇവിടെ പറയുന്നത്. ഈ രീതിക്ക് പാർശ്വഫലങ്ങൾ ഒന്നും ഇല്ല. വീട്ടിൽ വച്ച് തന്നെ പെട്ടെന്ന് തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി കരിഞ്ചീരകം, അരി, മൈലാഞ്ചി പൊടി, നെല്ലിക്കാപൊടി എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. നെല്ലിക്കാപ്പൊടി മുടിയുടെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം മുടിയെ ബലം ഉള്ളതാകുന്നു.

മൈലാഞ്ചി പൊടി മുടിയുടെ കറുപ്പു നിറം നിലനിർത്തുന്നു. ഇതു പ്രയോഗിച്ചാൽ ഒരാഴ്ച കൊണ്ട് തന്നെ മുടി കറുത്ത് പോകും. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.