മുഖത്തെ കറുത്ത പാട്, ചുളിവ് എന്നിവയ്ക്ക് ശാശ്വതപരിഹാരം വെറും മൂന്ന് ദിവസത്തിൽ

നമ്മളെല്ലാവരും സൗന്ദര്യ ആരാധകരാണ്. മുഖത്തിന് വേണ്ടത്ര ഭംഗി വരാതിരിക്കാൻ വരാതിരിക്കാൻ ചില കാര്യങ്ങൾ കൊണ്ട് നമുക്ക് സാധിക്കാതെ വരും. മുഖത്തെ കറുത്ത പാടുകൾ, ചുളിവുകൾ, മുഖക്കുരു എന്നിവ നമ്മളുടെ സ്ഥിരം ശല്യങ്ങൾ ആണ്. ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ നമ്മൾ ഇതിന് പരിഹാരം ആലോചിക്കും. ഏറ്റവും ആദ്യം മനസ്സിലേക്കോടി വരിക ടിവിയിൽ കണ്ട പരസ്യമാകും. ടിവിയിൽ ഒരുപാട് ഗുണങ്ങൾ പറഞ്ഞുകൊണ്ട് നമ്മുടെ ഇഷ്ട താരത്തെയും നമ്മൾ കാണും.

പെട്ടെന്ന് തന്നെ നമ്മൾ ഇതിൽ വീണുപോകും. ഉടനടി ഈ ഫേഷ്യൽ ക്രീം ഓർഡർ ചെയ്യും. ഇത് വാങ്ങാൻ പൈസ ഒരു പ്രശ്നമല്ല. എത്ര വിലകൊടുത്തും നമ്മൾ ഇത് വാങ്ങും. ഇത് മുഖത്ത് ഉപയോഗിക്കും. ആദ്യത്തെ കുറച്ച് ദിവസം വിചാരിച്ച ഫലം ഉണ്ടാകും. പിന്നീട് വീണ്ടും വീണ്ടും ഇത് ഉപയോഗിക്കും. നിറത്തിനും മണത്തിനും കാലങ്ങൾ നീണ്ടു നിൽക്കാനും പലതരം മായങ്ങൾ ഇവയിൽ ചെയ്തിട്ടുണ്ടാവും. കാലങ്ങൾക്കുശേഷം മുഖത്തിന് സ്വാഭാവിക ഭംഗി ഇത്തരം ക്രീമുകൾ ഇല്ലാതാക്കും. മുഖത്തെ ചുളിവുകൾ മുഖത്തെ കറുത്ത പാടുകൾ എന്നിവ എല്ലാം മാറ്റി മുഖം പാൽ പോലെ തിളക്കമുള്ളതാക്കാൻ ഇതാ ഒരു എളുപ്പ മാർഗം.

പ്രായഭേദമന്യേ ആർക്കും ഇത് ഉപയോഗിക്കാം. വെറും 3 ദിവസത്തിൽ തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങും.ഇതിനായി വേപ്പില പൊടി, അരിപ്പൊടി, തക്കാളി, കറ്റാർവാഴ ജെൽ എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇതിലൂടെ ഉണ്ടാക്കിയെടുക്കുന്ന മിശ്രിതം മൂന്നുദിവസം മുഖത്ത് പുരട്ടിയാൽ മുഖത്തെ പാടുകൾ മാറുകയും മുഖം തിളങ്ങുകയും ചെയ്യുന്നു. ഇത് വീട്ടിൽ തന്നെ വെച്ചു തയ്യാറാക്കാവുന്നതാണ്.

ഇതിന് പാർശ്വഫലങ്ങൾ ഒന്നും ഇല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.