നടുവേദന, കാല് മരവിപ്പ്, കോച്ചിപ്പിടുത്തം എന്നിവയ്ക്ക് ഒരു ആഴ്ചയിൽ പരിഹാരം

നമ്മുടെ വീട്ടിലെ പ്രായമായാവർക്ക് ഇടയ്ക്കിടെ കണ്ടുവരുന്ന ഒരവസ്ഥയാണ് കൈ കാൽ മരവിപ്പ്. ചെറിയ കുട്ടികൾക്ക് ഇടയ്ക്കിടെ പുറം വേദന കഴുത്തുവേദന എന്നിവ അനുഭവപ്പെടാം. വിശ്രമമില്ലാതെ പണിയെടുക്കുന്നവർക്ക് ശരീര വേദന സ്ഥിര സംഭവമാണ്. നടുവേദന, ഞരമ്പ് വേദന, കൈകാലുകളിൽ മരവിപ്പ്, പേശികളിൽ കോച്ചിപ്പിടുത്തം എന്നിവയ്ക്കുള്ള പരിഹാരമാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാൻ വെളുത്തുള്ളി, ശുദ്ധമായ പാൽ, കരിപ്പെട്ടി ഇവ മാത്രമേ ആവശ്യമായുള്ളൂ. ഇതിൽ ചേർത്തിരിക്കുന്ന വെളുത്തുള്ളി നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട്.

വിറ്റാമിൻ c, വിറ്റാമിൻ e, തയാമിൻ, കാൽസ്യം, സോഡിയം, അയ്യേൺ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ ശരീരത്തിലെ രക്തസമ്മർദ്ദവും, കൊളസ്ട്രോളും കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. പാലിൽ വിറ്റാമിൻ b12, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് ഇത് ഏറെ സഹായിക്കുന്നു. കരിപ്പെട്ടി രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

കഴുത്തിന് പുറകിൽ ആയുള്ള ഞരമ്പിൽ വേദന അനുഭവപ്പെടുന്നത് ഇപ്പോൾ കൂടുതലായി കാണപ്പെടാറുണ്ട്. ഇത് കുടിക്കുകയാണെങ്കിൽ ഈ വേദന തുടർന്ന് ഉണ്ടാവുകയില്ല. പ്രമേഹമുള്ളവർ ഇതിൽ കരിപ്പട്ടി ചേർക്കരുത്. ശരീരവേദനകൾ, മരവിപ്പ്, പേശികളിൽ കോച്ചിപ്പിടുത്തം, ഉളുക്ക്, ചതവ് ഇതിനെല്ലാം ഇതൊരു നല്ല പ്രതിവിധിയാണ്. വീട്ടിൽ തന്നെ ലളിതമായി തയ്യാറാക്കാം. ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല.

അധികം പൈസ ചെലവില്ല. ആഴ്ചയിൽ ഒരു തവണ മാത്രം ഒരു ഗ്ലാസ് കുടിച്ചാൽ മതി. ഒരു മാസം ഇതു തുടർന്നാൽ മികച്ച ഫലം ഞങ്ങൾക്ക് ലഭിക്കും. എന്നെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.