എത്ര തടിയുള്ളവർക്കും ഇനി മെലിയാൻ ഒരാഴ്ച മതി

നമ്മുടെ കൂട്ടുകാരിൽ ആരെങ്കിലുമൊക്കെ അമിതവണ്ണമുള്ളവർ ആയി ഉണ്ടാകും. ഇവരെ ഇടയ്ക്കിടെ കളിയാക്കുക നമ്മുടെ ഒരു ഹോബിയാണ്. ഇനിമുതൽ ഇത്തരക്കാരെ കളിയാക്കുന്നത് നിർത്തുക. ഇവർ അനുഭവിക്കുന്ന മാനസിക അവസ്ഥ ഇവർക്ക് മാത്രമേ അറിയൂ. ചെല്ലുന്നിടത്തെല്ലാം പരിഹാസങ്ങളും ഒറ്റപ്പെടലുകളും ഇവർ അനുഭവിച്ചിട്ടുണ്ടാകും. അമിതമായി തടി വെക്കാൻ പല കാരണങ്ങളുണ്ട്. പാരമ്പര്യമായി തടി വെക്കാം. ചില മരുന്നുകളുടെ പാർശ്വഫലമായി തടിയുള്ളവരാകാം. അതുമല്ലെങ്കിൽ ഭക്ഷണ രീതി കൊണ്ടാകാം. ഇത്തരക്കാർ വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നുണ്ടാകാം.

ഒപ്പം തന്നെ ബേക്കറി പലഹാരങ്ങൾ സ്ഥിരം ആക്കിയവരാകാം. ഈ അവസ്ഥ തുടർന്നുകൊണ്ടിരുന്നാൽ അമിതവണ്ണം മാത്രമല്ല അതിനപ്പുറത്തേക്ക് വലിയ രോഗങ്ങൾ വരാം. ഒരാഴ്ച കൊണ്ട് വണ്ണം കുറയാനുള്ള മാർഗമാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ഇഞ്ചി, ഓം, കരിഞ്ചീരകം, നാരങ്ങാനീര് എന്നിവ ആവശ്യമുണ്ട്. ഇതിൽ ചേർത്തിരിക്കുന്ന ഇഞ്ചി ദഹനത്തിനും വയറിലെ ആന്തരികാവയവങ്ങളുടെ നല്ല ആരോഗ്യത്തിനും സഹായിക്കുന്നു. കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാ ചികിത്സകൾക്കും ഉപയോഗിക്കുന്ന ഒന്നാണ്.

ശരീരത്തിൽ അമിതമായി കെട്ടികിടക്കുന്നു കൊഴുപ്പിനെ നീക്കംചെയ്യാനും തൈറോയ്ഡ് പ്രശ്നം പരിഹരിക്കാനും സഹായിക്കുന്നു. നാരങ്ങാനീരിൽ വിറ്റാമിനുകളും മിനറൽസും ധാരാളമടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനും ദഹനത്തിനും ഇത് ഏറെ പ്രയോജനം ആണ്. ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ വണ്ണം കുറഞ്ഞു തുടങ്ങും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതിയാണിത്. ഇതിനെ പാർശ്വഫലങ്ങൾ ഒന്നും ഇല്ല.

സമയം അതികം ചെലവാക്കാതെ വീട്ടിൽ വെച്ച് തന്നെ നമുക്ക് തയ്യാറാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.