പല്ലുവേദന, പല്ലിലെ പോട് എന്നിവ പരിഹരിക്കാം ഇനി വെറും രണ്ടു മിനിറ്റിൽ

നമുക്ക് ഇടയ്ക്കിടെ പല്ലുവേദന തോന്നാറുണ്ട്. ചൂടുള്ളതോ തണുത്തതോ കഴിക്കുമ്പോൾ പല്ലുകളിൽ അഗാധമായ വേദന അനുഭവപ്പെടാം. പ്രായഭേദമന്യേ ഈ പ്രശ്നം അനുഭവിക്കുന്നവരുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാൽ ചില പല ഭക്ഷണപദാർത്ഥങ്ങളിൽ ഒഴിവാക്കി ജീവിക്കുന്നു. ചിലർക്ക് പല്ലുകളിൽ പോട് ഉണ്ടാകാം. പല്ലുകൾ കേട് വരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മിൽ അധികം ആരും ദിവസത്തിൽ രണ്ട് തവണ പല്ലു തേക്കാറില്ല. നമ്മൾ കഴിച്ച ഭക്ഷണം പല്ലിൽ അവശേഷിക്കും ഇത് ദീർഘനേരം അവിടെ തന്നെ കിട്ടി കിടക്കും.

പല്ലിൽ പലനിറത്തിലുള്ള കറകൾ അടിഞ്ഞുകൂടാൻ ഇത് കാരണമായേക്കും. ഭക്ഷണം കഴിച്ചയുടൻ വായ് വൃത്തിയാക്കുക. രണ്ടുനേരവും പല്ലു തേയ്ക്കുക. പല്ലിന്റെ പുറംഭാഗം മാത്രമല്ല ഉൾഭാഗവും ക്ലീൻ ചെയ്യണം. നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് പല്ലിന്റെ കേടിന് മറ്റൊരു കാരണം. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ചില വിഷാംശങ്ങൾ പല്ലിനെ മാത്രമല്ല ആന്തരികാവയവങ്ങളെ മോശമായി ബാധിക്കുന്നു. പല്ലുവേദന പല്ലിലെ പോട് എന്നിവയ്ക്ക് പരിഹാരം ഇനി ഇത് വെറും രണ്ടു മിനിറ്റിൽ.

ഇത് തയ്യാറാക്കാനായി ആര്യവേപ്പില, ഗ്രാമ്പൂ എന്നിവ മാത്രമേ ആവശ്യമുള്ളൂ. ഇതെല്ലാം തന്നെ നമ്മുടെ വീട്ടിലെ സ്ഥിരം സാധനങ്ങളാണ്. ആയതിനാൽ ഈ മാർഗത്തിന് പ്രത്യേക പൈസ ചെലവില്ല. ഇതിന് യാതൊരു പാർശ്വഫലങ്ങളുമില്ല. നിമിഷ നേരം കൊണ്ട് തന്നെ നമുക്ക് വീട്ടിൽ വച്ച് തയ്യാറാക്കാം. വേദനയുള്ള പല്ലിലും കേടുള്ള പല്ലിലും ഇത് ഉപയോഗിച്ചാൽ പല്ലിലെ ഇത്തരം പ്രശ്നങ്ങൾ മാറും.

ഇനിമുതൽ തണുത്തതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.