ഈ ചെടിയുടെ 7 ഇല മതി തൂങ്ങിയ വയർ അപ്രത്യക്ഷമാകാൻ

നമ്മളിൽ പലർക്കും വയറ് തൂങ്ങിയ അവസ്ഥയുണ്ടാകും. അധികം വണ്ണം ഇല്ലെങ്കിലും വയറു തൂങ്ങുന്നത് സംഭവിക്കാം. ഇങ്ങനെ വയറു തൂങ്ങുന്നതിന് പല കാരണങ്ങളുണ്ട്. അതിന് പ്രധാന കാരണം കൊഴുപ്പാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഭക്ഷണ രീതിയിൽ വന്ന മാറ്റം ആണ് കൊഴുപ്പ് കൂടാൻ കാരണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണമാണ് ആളുകൾക്ക് ഏറെ പ്രിയം. യുവാക്കൾ കൂടുതൽ ഇത്തരം ഭക്ഷണങ്ങൾ ഉപയോഗിക്കുന്നു. അതുപോലെതന്നെ കുട്ടികൾക്ക് ബേക്കറിയിൽ നിന്ന് ലഭിക്കുന്ന മധുരപലഹാരങ്ങളോടും പ്രത്യേക ഇഷ്ടം ആണ്. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെക്കാൾ പുറത്തു നിന്നും വാങ്ങി കിട്ടുന്ന ഭക്ഷണം കഴിക്കാനാണ് കൂടുതൽ പേർ ആഗ്രഹിക്കുന്നത്.

ഇത്തരം ഭക്ഷണത്തിൽ കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ അളവ് കൂടുതലായിരിക്കും. ശരീരത്തിന് ഇവ ആവശ്യമുള്ളത് ആണെങ്കിലും ഒരു പരിധിയിൽ കൂടുതൽ ഭക്ഷണത്തിൽ ഉണ്ടായാൽ അത് വളരെ അനാരോഗ്യകരമാണ്. കൊഴുപ്പടിഞ്ഞു കൂടുന്നത് രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കുന്നു. തുടർന്ന് ശരീരാവയവങ്ങൾക്ക് വേണ്ട അളവിൽ രക്തം ലഭിക്കാതെ വരുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് വഴിവയ്ക്കുന്നു. ശരീരത്തിൽ അമിതമായുണ്ടാകുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ ഒരു എളുപ്പ മാർഗം ആണ് ഇവിടെ പറയുന്നത്.

ഇതിനായി പനിക്കൂർക്കയുടെ ഇല, പൊതീനയില, ഇഞ്ചി, നാരങ്ങാ നീര്, തൈര് എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. പനിക്കൂർക്കയില കുട്ടികളായിരിക്കുമ്പോൾ പനി, ജലദോഷം എന്നീ രോഗങ്ങൾ വരുമ്പോൾ കൊടുക്കാറുണ്ട്. ഇഞ്ചിയും നാരങ്ങയും ദഹന പ്രക്രിയ സുഗമമാക്കും. തൈര് കൊഴുപ്പു നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് ഒരാഴ്ച ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായും എടുത്തുപറയത്തക്ക മാറ്റങ്ങളുണ്ടാകും.

ശരീരത്തെ ശക്തിയുള്ളതായി നിലനിർത്താനും ഈ പാനീയം സഹായിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.