ഈ എണ്ണ തേച്ചാൽ മുടി 3 മടങ്ങ് നീളത്തിൽ വളരും

മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് നമ്മൾ. ചിലർക്ക് മുടികൊഴിച്ചിൽ ആകാം ചിലർക്ക് പെട്ടെന്ന് നര വരുന്നതാകാം മറ്റു ചിലർക്ക് മുടിയുടെ ഉള്ളു കുറയുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ കാണുമ്പോൾ ഉടൻ തന്നെ നമ്മൾ ടിവിയിൽ കാണുന്ന ഏതെങ്കിലും ഒരു ഹെയർപാക് ഓർഡർ ചെയ്യും. എന്നിട്ട് ഇടയ്ക്കിടെ ഉപയോഗിക്കും. പരസ്യങ്ങളിൽ ഇത്തരം സാധനങ്ങൾക്ക് ഇല്ലാത്ത ഗുണമേന്മ പ്രചരിപ്പിക്കും. ലാഭം മാത്രമേ വിചാരിച്ചുള്ള കമ്പനി മുതലാളിമാരുടെ രീതിയാണത്. നല്ല മണത്തിനും കൂടുതൽ കാലം നീണ്ടു നിൽക്കാനും ഇതിൽ പലതരത്തിലുള്ള കെമിക്കലുകൾ ചേർക്കും.

ഈ വിഷാംശങ്ങൾ മുടിയെ മാത്രമല്ല മുടിയുമായി ബന്ധപ്പെട്ട വരുന്ന തലയോട്ടിയെയും ബാധിക്കുന്നു. തലയോട്ടിയെ ബാധിച്ചാൽ തുടർന്ന് തലച്ചോറിനെയും ബാധിക്കും. അതുകൊണ്ട് മുടിയുമായുള്ള ചികിത്സ വളരെ ശ്രദ്ധിച്ചു വേണം. പാരമ്പര്യമായി അകാലനര സംഭവിക്കാം. നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ മുടിയെയും ബാധിച്ചിട്ടുണ്ടാകാം. മുടി നീണ്ടു വളരാനും. മുടി കൊഴിച്ചിൽ തടയാനും ഒരു എളുപ്പ മാർഗം ആണ് ഇവിടെ പറയുന്നത്. ഈ മാർഗത്തിൽ നിങ്ങളുടെ മുടിക്ക് ഒരു രീതിയിലുമുള്ള പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വരുകയില്ല. വീട്ടിൽ വെച്ച് തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.

ഇതിലേക്കായി ഉലുവ, ചെറിയ ഉള്ളി, വെളിച്ചെണ്ണ, എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. നമ്മുടെ വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ ആണിവ. അതിനാൽ തന്നെ പ്രത്യേകിച്ച് ചിലവുകൾ ഒന്നുമില്ല. ആഴ്ചയിൽ മൂന്നുദിവസം ഇത് തലയിൽ പ്രയോഗിക്കുക. 20 മിനിറ്റ് നേരം തലയിൽ തേച്ചു പിടിപ്പിക്കണം. ഇങ്ങനെ രണ്ടാഴ്ച ചെയ്യുകയാണെങ്കിൽ മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാവുകയില്ല.

ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.