ഇതാ ഒരു കിടിലൻ ഫെയ്സ് പാക് അതിവേഗം

നമ്മളെല്ലാവരും മുഖത്തെ സൗന്ദര്യം വളരെയധികം ആഗ്രഹിക്കുന്നവരാണ്. എന്നാൽ പല കാരണങ്ങളാൽ നമുക്ക് മുഖസൗന്ദര്യം നിലനിർത്താൻ സാധിക്കാതെ വരുന്നു. മുഖത്ത് ഉണ്ടാവുന്ന പാടുകൾ മുഖക്കുരു സൂര്യപ്രകാശമേറ്റ് കൊണ്ടുള്ള മുഖത്തെ കരിവാളിപ്പ് എന്നിവ മുഖത്തിന് ഭംഗി കുറയ്ക്കും. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ആളുകളുടെ മനസിലേക്ക് ഓടി വരുക ടിവിയിൽ കാണുന്ന പല ഫേഷ്യൽ ക്രീമുകൾ ആയിരിക്കും. കാരണം ഒരുപാട് പരസ്യങ്ങൾ ഇവയുമായി ബന്ധപ്പെട്ട കാണാറുണ്ട്.

ഇവയെല്ലാം നമുക്ക് ഏറെ ഇഷ്ടമുള്ള സിനിമാതാരങ്ങളും കായികതാരങ്ങളും ആകും ഇത് നമ്മുടെ കൂടുതൽ ആകാർഷിക്കും ഉൽപ്പന്നം കൂടുതൽ ചെലവാകുന്ന അതിനുവേണ്ടി ഇതിന്റെ ഉടമകൾ ഇല്ലാത്ത ഗുണങ്ങൾ ഇതിന് പ്രഖ്യാപിക്കും. നമ്മൾ അതിൽ എളുപ്പത്തിൽ വീണുപോകും. nammude ആവശ്യത്തെക്കാൾ പരസ്യത്തിൽ കണ്ട മേന്മകൾ ആയിരിക്കും ഇത് വാങ്ങിക്കാൻ ഉള്ള കാരണം. എത്ര പൈസ മടക്കിയും ഇത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ച് കാലക്രമേണ നമ്മുടെ മുഖത്തിന് സ്വഭാവികത നഷ്ടപ്പെടുന്നു പലതരത്തിലുള്ള മായങ്ങൾ ചേർത്താണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.

ഈ വിഷാംശങ്ങൾ ശരീരത്തിൽ വലിയ ദോഷമാണ് ചെയ്യുക. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫെയ്സ് പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കാനായി തൈര്, കാപ്പിപ്പൊടി, മഞ്ഞൾ, തേൻ എന്നിവ ആവശ്യമാണ്. തൈര് മുഖത്തെ പ്രകാശത്തിന്റെ നേരിട്ടുള്ള അഘാധത്തിൽനിന്നു ശരീരത്തെ രക്ഷിക്കുന്നു. മഞ്ഞൾ മുഖത്ത് കേടുപാടുകൾ നീക്കുന്നു.

കാപ്പിപ്പൊടി ഡെഡ് സെല്ലുകളെ നീക്കംചെയ്യുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.