ഇത് തേച്ചാൽ മുടികൊഴിച്ചിൽ പമ്പകടക്കും

ചെറു കുട്ടികൾ മുതൽ പ്രായഭേദമന്യേ കണ്ടുവരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മനുഷ്യൻ അമിതമായി സമ്മർദ്ദം അനുഭവിക്കുന്നത് മുടികൊഴിച്ചിൽ ഉണ്ടാകാൻ കാരണമാണ്. മുതിർന്നവർക്കും അവരുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ കൊണ്ട് ടെൻഷൻ നേരിടേണ്ടിവരും. ഇത്തരക്കാർക്ക് മുടികൊഴിച്ചിലിനു പുറമേ അകാല നരയും ഉണ്ടായേക്കാം. മറ്റൊരു കാരണം ഭക്ഷണരീതിയാണ്. നല്ല ഭക്ഷണം കഴിച്ചാൽ നല്ല ആരോഗ്യം ഉണ്ടാകും. മാറിവന്ന ഭക്ഷണരീതി ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്. പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്ന കാഴ്ച കണ്ടു വരുന്നു. ഇത് മുടിയെ മാത്രമല്ല മറ്റ് ശരീര ഭാഗങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കുന്നു.

നെല്ലിക്ക, കറിവേപ്പില എന്നിവ മുടിയുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഭക്ഷണപദാർത്ഥങ്ങളാണ്. സമ്മർദങ്ങൾ ഒന്നുമില്ലാതെ ശാന്തമായി ജീവിക്കാൻ ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുക. മുടി കറുക്കുവാനും മുടി കൊഴിച്ചിൽ മാറി പുതിയ മുടി വളരുന്നതിനും സഹായിക്കുന്ന ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹെന്ന പൗഡർ, നെല്ലിക്കാപൊടി, നാരങ്ങാനീര്, തൈര്, ബീറ്റ്റൂട്ട്, തേയിലവെള്ളം എന്നിവയാണ് ഇതുണ്ടാക്കാൻ ആവശ്യമായി വരുന്നത്. മുടിയുടെ വേര് മുതൽ അറ്റംവരെ ശക്തിപ്പെടുത്താൻ ഹെന്ന പൗഡറിന് സാധിക്കും.

നെല്ലിക്കാപ്പൊടി തലയിലെ താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ക്ലീൻ ചെയ്യുന്നു. അതുപോലെതന്നെ തലയിലെ എണ്ണമയത്തെ നീക്കം ചെയ്യാൻ സഹായിക്കുന്നു. തൈര് മുടിയെ അണുക്കളിൽ നിന്ന് പരിപാലിക്കുന്നു. തേയിലവെള്ളം മുടിയെ കറുപ്പ് നിറത്തോട് നിലനിർത്തുന്നു.

മുടിമായി ബന്ധപ്പെട്ട വരുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഈ രീതിയോടെ പരിഹാരമാകും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.