ഇത് ഉപയോഗിച്ചാൽ തലമുടി നമ്മൾ മതി എന്നു പറയുന്നതുവരെ വളരും

മുടികൊഴിച്ചിൽ ചിലരുടെ ഒരു തീരാ പ്രശ്നമാണ്. എന്തു ഉപയോഗിച്ചാലും മുടികൊഴിച്ചിൽ നിൽക്കാതെ വരുന്ന സുഹൃത്തുക്കൾ നമുക്കുണ്ടാകും. മുടികൊഴിച്ചിൽ മാത്രമല്ല അധികം പ്രായം എത്താതെ മുടി നരക്കുന്നവരുടെ എണ്ണവും ഇപ്പോൾ കൂടി വന്നിരിക്കുകയാണ്. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നമ്മുടെ ഇടയിൽ ഒരുപാടുണ്ട്. നമ്മുടെ ഭക്ഷണരീതിയാണ് ഇതിനൊരു കാരണം. നമ്മുടെ ഭക്ഷണങ്ങൾ കൊണ്ട് വയറിലെ അസിഡിറ്റി ഉണ്ടാക്കുകയാണെങ്കിൽ അത് മുടിയെയും ബാധിക്കാം. നെല്ലിക്ക, വേപ്പ് എന്നിവ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണം പദാർത്ഥങ്ങളാണ്.

അമിതമായ ടെൻഷൻ അനുഭവികുന്നവരിൽ അകാലനരയും മുടികൊഴിച്ചിലും ഒരു സ്ഥിരം കാഴ്ചയാണ്. താരനും മുടി പെട്ടെന്ന് പൊട്ടി പോകുന്നതും വേറെ ഒരു കൂട്ടരുടെ പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ഉടൻ കടയിൽ നിന്നും വേടിക്കാൻ കിട്ടുന്ന ഹെയർ പാക്ക്കളും ജെല്ലുകളും ഉടനെ വാങ്ങി ഉപയോഗിക്കാതിരിക്കുക. പ്രശ്നം ഗുരുതരം ആണെങ്കിൽ ഡോക്ടറെ സമീപിക്കുക. കടയിൽ നിന്നും വാങ്ങിക്കുന്ന ഇത്തരം പദാർത്ഥങ്ങളിൽ മായങ്ങൾ ഒരുപാട് ചേർത്തിട്ടുണ്ട്. ഇത് കാലക്രമേണ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താൻ ഇടയാകും. മുടിയുടെ പ്രശ്നം പരിഹരിച്ചുകൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത ഒരു രീതിയാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ആലോവേര ജെൽ, വിറ്റാമിൻ e ക്യാപ്സ്യൂൾ, ശുദ്ധമായ വെളിച്ചെണ്ണ, കടുകെണ്ണ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കടുകെണ്ണ മുടി വേഗത്തിൽ വളരാൻ സഹായിക്കും. ആലോവേര മുടി നീളത്തിൽ വളരാൻ സഹായിക്കും. വിറ്റാമിൻ e ക്യാപ്സ്യൂൾ മുടി വളർച്ച വേഗത്തിലാക്കാനും മുടി പെട്ടെന്ന് പൊട്ടി പോകുന്നത് തടയാനും മുടി തിളക്കമുള്ളതും കറുത്തതുമായി വളരാനും സഹായിക്കുന്നു. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. മുടി നീളത്തിൽ വളരാനും മുടി കൊഴിച്ചിൽ മാറി പുതിയ മുടി വളരാനും ഇത് സഹായിക്കും.

ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.