ഒരു മാസം കൊണ്ട് വളരെ എളുപ്പത്തിൽ 15 കിലോ വരെ കുറയ്ക്കാം

നമ്മുടെ കൂട്ടത്തിൽ ആരെങ്കിലുമൊക്കെ തടി ഉള്ളവരായിട്ടുണ്ടാകാം. അവരെ നമ്മൾ ഇടയ്ക്കിടെ കളിയാക്കാറുണ്ട്. ആരെയും ഇനി അധികം കളിയാക്കാതിരിക്കുക. ഇവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അവർക്കു മാത്രമേ അറിയൂ. അമിത വണ്ണം വയ്ക്കാൻ പല കാരണങ്ങളുണ്ട്. പാരമ്പര്യമായി തടിയുള്ള വരാകാം. ഏതെങ്കിലും മരുന്നുകളുടെ പാർശ്വഫലങ്ങൾ കൊണ്ട് തടി വെക്കാം. മറ്റൊരു കാരണം ഭക്ഷണരീതിയാണ്. പല കുട്ടികളും രാവിലെ ഭക്ഷണം കുറച്ചു മാത്രം കഴിച്ച് രാത്രിയിൽ വയറുനിറയെ ഭക്ഷണം കഴിക്കുന്നു. ഇത് ആരോഗ്യകരമായ ഭക്ഷണരീതി അല്ല. രാവിലത്തെ ഭക്ഷണം ആണ് പ്രധാനം.

എന്തും വാരിവലിച്ചു കഴിക്കുന്ന സ്വഭാവം മാറ്റേണ്ട സമയം അതിക്രമിച്ചു. കൂടുതൽ ആൾക്കാർക്കും ഫാസ്റ്റ് ഫുഡിനോട് ആണ് താല്പര്യം. ഫാസ്റ്റ് ഫുഡ് കൊഴുപ്പും പ്രോട്ടീനും ആവശ്യത്തിൽ കൂടുതൽ ഉണ്ട്. കൂടാതെ ഭക്ഷണത്തിന്റെ മണത്തിനും രുചിക്കും ആയി ഒരുപാട് കൃത്രിമ വസ്തുക്കൾ ചേർക്കുന്നു. ഇത് ശരീരത്തിന് ദോഷം ആണ്. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ ശീലിക്കുക. ഇവ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും. ശരീരത്തിന് വ്യായാമം ആവശ്യമാണ്. ഭാരം കുറയ്ക്കുവാൻ ആയി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇത് തയ്യാറാക്കാനായി ചുക്ക്, കരിഞ്ചീരകം, മഞ്ഞൾപൊടി, നാരങ്ങാനീര് എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇവയെല്ലാം വീട്ടിൽ തന്നെ കാണാം. നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ വേഗമാക്കാൻ ചുക്കു സഹായിക്കുന്നു. മഞ്ഞൾ ശരീരത്തിലെ അണുബാധയെ നീക്കാനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്നു. കരിഞ്ചീരകം വയറിലെ പ്രവർത്തനങ്ങളെ സുഖമമാക്കുന്നു.

ഒരു മാസം തുടർച്ചയായി ഇത് കുടിച്ചാൽ നിങ്ങളുടെ ഭാരം പതിനഞ്ചു കിലോ വരെ കുറയും. ഇതിനെ കുറിച്ച് അറിയാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.