ഒരിക്കൽ ട്രൈ ചെയ്താൽ 10 ദിവസം കൊണ്ട് ആർക്കും മുഖം വെളുപ്പിക്കാം

മുഖം വെളുക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? മുഖം വെളുക്കാൻ നമ്മൾ പഠിച്ച പണി പതിനെട്ടും ചെയ്യും. കടയിൽ നിന്ന് കിട്ടുന്ന ക്രീമുകൾ എല്ലാം മുഖത്ത് പരീക്ഷിക്കും. അതിനായി പൈസ പ്രശ്നമേയല്ല. ഒരുപാട് കമ്പനികളുടെ പലതരത്തിലുള്ള ഫേഷ്യൽ ക്രീമുകൾ വിപണിയിൽ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം മാറിമാറി പരീക്ഷിക്കുകയാണ് നമ്മളിൽ ഭൂരിഭാഗം പേരും. വിപണിയിൽ നിന്ന് കിട്ടുന്ന ഒട്ടുമിക്ക സാധനങ്ങളും പലതരത്തിലുള്ള കെമിക്കൽ ചേർത്താണ് ഉണ്ടാക്കുന്നത്. ഇത് ശരീരത്തിൽ പാർശ്വഫലങ്ങൾ കാണിക്കുന്നതിന് കാരണമാകും. മുഖത്തിന്റെ സ്വാഭാവിക ഭംഗി കാലക്രമേണ ഇല്ലാതാക്കും.

കടകളിൽ നിന്ന് ലഭിക്കുന്ന ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ ഉപേക്ഷിക്കുക. പ്രകൃതിദത്തമായി തയ്യാറാക്കുന്ന പരിഹാര രീതികൾ ഉപയോഗിക്കുക. ഇത്തരം വസ്തുക്കൾക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. മുഖം വെളുക്കാനും മുഖത്തെ പാടുകൾ പോവാനും ഇതാ ഒരു പ്രകൃതിദത്തമായ രീതി. ഈ രീതി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല. ഭൂരിഭാഗം സാധനങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകും. ഇത് തയ്യാറാക്കാനായി തക്കാളി, ഉരുളക്കിഴങ്ങ്,പാൽ എന്നിവർ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഈ ചേരുവകളെല്ലാം നമ്മുടെ വീട്ടിൽ എന്നും കാണുന്നവയാണ്.

വളരെ കുറച്ച് സമയം കൊണ്ട് തന്നെ തയ്യാറാക്കാം പൈസ ചെലവില്ല. ഇതിൽ ചേർത്തിരിക്കുന്ന തക്കാളി ബ്ലീച്ചിങ് സ്വഭാവമുള്ളതാണ്. ഈ മിശ്രിതം മുഖത്ത് പ്രയോഗിക്കുമ്പോൾ മുഖത്തെ ബ്ലീച്ച് ചെയ്യുന്നു. അതോടൊപ്പം തിളങ്ങി നിൽക്കാൻ സഹായിക്കുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കംചെയ്യാൻ ഉരുളക്കിഴങ്ങ് സഹായിക്കുന്നു. പാൽ നിറം നൽകാൻ കാരണമാകുന്നു.15 മിനിറ്റ് ഇത് തേച്ച് മസാജ് ചെയ്യുണം.

തീർച്ചയായും മുഖത്തെ പാടുകൾ പോയി മുഖം തിളങ്ങും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.