എത്ര കറുത്തിരുണ്ടാലും ഇത് നിങ്ങളുടെ മുഖം വെളുപ്പിക്കും

ഭംഗി വേണ്ട എന്ന് പറയുന്നവരായി ആരും ഉണ്ടാകില്ല. എല്ലാവരും സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവരാണ്. മുഖം മിനുക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് നമ്മൾ. സോഷ്യൽ മീഡിയകളിലും ടിവി കളിലും നാം നിരന്തരം മുഖത്തെ സൗന്ദര്യവർദ്ധക വസ്തുക്കളെ കുറിച്ചുള്ള പരസ്യങ്ങൾ കാണാന്നുണ്ട്. നമുക്ക് ഇഷ്ടപ്പെട്ടവരായ സ്പോർട്സ് താരങ്ങളും സിനിമാ താരങ്ങളും ആണ് അവിടെ ബ്രാൻഡ് അംബാസിഡർമാർ. പല വർണ്ണങ്ങളിലും ആകർഷകമായ ഗുണങ്ങളുടെയും സമ്മിശ്രം ആയിട്ടാണ് അവ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

15 മുതൽ 35 വയസ്സ് വരെയുള്ള യുവാക്കളെയാണ് ഇവയെല്ലാം കൂടുതലായി ലക്ഷ്യമാക്കിയിരിക്കുന്നത്. ഈ പ്രായത്തിൽ ഉള്ളവരാണ് സൗന്ദര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നത്. വിപണിയിൽ പല കമ്പനികളുടെയും ഒരുപാട് ഫേഷ്യൽ ക്രീമുകളും ഷാംപൂകളും മുഖസൗന്ദര്യം ആയി ബന്ധപ്പെട്ട് ധാരാളം ഇറങ്ങുന്നുണ്ട്. മുഖത്ത് അനുഭവപ്പെടുന്ന മുഖക്കുരു, കറുത്ത പാടുകൾ എന്നിവയ്ക്കെല്ലാം അവിടെ പരിഹാരമുണ്ട്. അവയെല്ലാം കൃത്രിമം ആയിട്ടാണ് ഉണ്ടാകുന്നതെന്ന് നമ്മൾ വിസ്മരിക്കുന്നു.

തുടക്കത്തിൽ അത് പ്രതീക്ഷിക്കൊത്ത ഗുണം തരും. എങ്കിലും പിന്നീട് ശരീരത്തിന് ഹാനികരം ആവുംവിധം പലതും സംഭവിച്ചേക്കാം. ദിവസത്തിൽ എത്ര കറുത്തിരുണ്ടാലും വെളുക്കാൻ ആയുള്ള പ്രകൃതിദത്തമായ ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഇതിനായി പ്രധാനമായി വേണ്ടത് തക്കാളി, മഞ്ഞൾപൊടി എന്നിവ മാത്രം മതി. തക്കാളി നാഷണൽ ബ്ലീച്ചിംഗ് ഇഫക്ട് നെ കാരണമാകുന്നു.

പണ്ടുമുതലേ നമ്മൾ ചർമ്മകാന്തിക്ക് ആയി മഞ്ഞൾ തേക്കാറുണ്ട് മഞ്ഞൾ തൊലിയെ മിനുസപ്പെടുത്തുന്നു അത് വഴി മുഖത്തിന് സ്ഥിരമായി തിളക്കം അനുഭവപ്പെടും.എന്നും ഉപയോഗിക്കുക വഴി മുഖത്തിന് സ്ഥിരമായി തിളക്കം അനുഭവപ്പെടും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.