മുടി കറുപ്പിക്കൂ ഇനി നാച്ചുറലായി

കുട്ടികൾ മുതൽ മുതിർന്നവർ വരെ സൗന്ദര്യത്തിൽ ഏറെ ശ്രദ്ധാലുക്കളാണ്. ആൾക്കൂട്ടത്തിൽ താൻ ശ്രദ്ധിക്കപ്പെടണം എന്നെ വിചാരിക്കാത്ത വരായി ആരുമില്ല. സൗന്ദര്യമായി ഒരുപാട് ചിന്തിച്ചു കൂട്ടുന്ന വരാണ് നമ്മൾ. മുഖത്തെ ഭംഗി കൂട്ടുവാനും മുടിയുടെ ഭംഗി കൂട്ടുവാനും പുതിയ സാധനങ്ങൾ നിരന്തരം നമ്മൾ പരീക്ഷിക്കുന്നു. മുഖത്തെ കറുത്തപാടുകളും നരച്ച മുടിയും നമ്മളെ നിരാശരാക്കുന്നു. സോഷ്യൽ മീഡിയകളിലും ടിവിയിലും കാണുന്ന സൗന്ദര്യവർധക വസ്തുക്കൾ ഇന്ന് നമ്മുടെ വീക്നെസ് ആണ്. ഇത് ഉപയോഗിക്കുക വഴി മുഖം തെളിച്ചം ഉള്ളതും തിളങ്ങി നിൽക്കുന്ന മുടിയും കൈവരുന്നു.

ക്രിത്രിമമായി ഉണ്ടാക്കി അത് വിറ്റഴിക്കുന്ന വരാണ് ഇതിന്റെ എല്ലാം മുതലാളിമാർ. നമ്മളിതിൽ പെട്ടെന്ന് വീണുപോകുന്നു. അകാലത്തിൽ മുടി കൊഴിഞ്ഞു പോകാനും ഇടയാകുന്നു. തലയിൽ തേക്കുന്ന ജെല്ലുകളും ഷാമ്പൂകളും അധികകാലം മുടിക്ക് ബലവും ആരോഗ്യവും നൽകില്ല. ഒരുപക്ഷേ പെട്ടെന്ന് നര വന്നേക്കാം. മുടിയുടെ ആരോഗ്യം നിസ്സാരമായി കാണരുത്. തലച്ചോറുമായി മുടി അടുത്തു കിടക്കുന്നു തലയിൽ തേക്കുന്ന എന്തും തലച്ചോറിനെയും ബാധിച്ചേക്കാം. ആയതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

30 വയസ്സു മുതൽ മുടി നരയ്ക്കുന്നത് സാധാരണയാണ്. മുടി നര ഒഴിവാക്കുവാൻ പ്രകൃതിദത്തമായ എണ്ണയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി വേണ്ടത് ശുദ്ധമായ വെളിച്ചെണ്ണ, നെല്ലിക്കാപ്പൊടി എന്നിവ മാത്രമാണ് ആയുർവേദത്തിൽ നെല്ലിക്ക മുടിയെ എങ്ങനെ സഹായിക്കുന്നു എന്ന് വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. മുടി ഇടതൂർന്ന് വളരുന്നതിനും പുതിയ മുടിവളരുന്നതിനും സഹായിക്കുന്നു.

പ്രകൃതിദത്തമായ ഉണ്ടാക്കുന്നതിനാൽ യാതൊരു പാർശ്വഫലങ്ങളും ഈ എണ്ണയിൽ ഉണ്ടാകുന്നില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന എണ്ണയാണിത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.