ഫാറ്റ് കുറയ്‌ക്കൂ വെറും ഒരാഴ്ച കൊണ്ട്

ഫാറ്റ് കുറയ്ക്കാൻ കഷ്ടപ്പെടുന്ന ഒട്ടനവധി പേർ നമ്മുടെ ഇടയിലുണ്ട്. ഫാറ്റിന്റെ ആധിക്യം മൂലം ഹിപ്പ് വശങ്ങളിൽ തൂങ്ങിക്കിടക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഒരു ശാപം ആയിട്ടാണ് തോന്നുക നല്ല ഭക്ഷണ രീതികൾ ആണെങ്കിൽ ഒരു പരിധി വരെ ഈ പ്രശ്നം ഉണ്ടാവുകയില്ല. കടയിൽ നിന്ന് വാങ്ങുന്ന ഫാസ്റ്റ് ഫുഡ്ഡിലും കൂൾഡ്രിംഗ്സിലും ആവശ്യത്തിലധികമുള്ള ഫാറ്റ് അടങ്ങിയിട്ടുണ്ട്. കവിൾ, വയർ, തുട, നെഞ്ച് എന്നീ ശരീരഭാഗങ്ങളിലാണ് ഫാറ്റ് അടിഞ്ഞുകൂടുന്നത്, ഇതിന്റെ കൂടുതൽ പ്രഭാവം കാണുന്നത് വയറിൽ ആണ്.

വയറിലുണ്ടാകുന്ന ഫാറ്റ് തന്നെയാണ് മനുഷ്യരെ ഏറെ അസ്വസ്ഥരാക്കുന്നത്. ഗ്ലൂക്കോസിന്റെ അളവ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കാപ്പ, ഉരുളക്കിഴങ്ങ്, ധാന്യങ്ങൾ എന്നിവയിലെല്ലാം കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് കുറച്ച് പ്രോട്ടീൻ, വിറ്റമിൻസ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കണം. വേണ്ട രീതിയിൽ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ രോഗങ്ങൾ വന്നേക്കാം. ഭക്ഷണക്രമീകരണം നല്ല രീതിയിൽ ആക്കി അതോടൊപ്പം അത്യാവശ്യത്തിന് വ്യായാമം വേണം.

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഫാറ്റ് കുറക്കാൻ ഉള്ള ഒരു എളുപ്പ മാർഗം ആണിത്. അയമോദകം ചൂട് വെള്ളത്തിൽ ചേർത്ത് നാരങ്ങ നീര് ഒഴിച്ച് കുടിക്കുന്നത് തികച്ചും ഫാറ്റിനെ പ്രതിരോധിക്കുന്നു. അയമോദകത്തിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഘടകങ്ങളും ഫൈബർ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെ തുടങ്ങുന്ന ഒരുകൂട്ടം പോഷകങ്ങളുടെ കലവറയാണ്.

ഫാറ്റ് പ്രശ്നത്തിന് പുറമേ അൾസർ നെഞ്ചിരിച്ചൽ തുടങ്ങിയവയ്ക്കും ഈ ഈ വെള്ളം ഒരു തിരി പ്രതിവിധിയാണ്. നാരങ്ങ ദഹനത്തിന് നല്ലതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.