തടി കുറയ്ക്കൂ!!! വെറും നാല് ദിവസത്തിൽ

അമിതവണ്ണം ഇന്ന് പലരുടെയും ജീവിതത്തിലെ വില്ലനായി കൊണ്ടിരിക്കുകയാണ്. ഈ ഡിജിറ്റൽ യുഗം കൂടുതൽ പൊണ്ണത്തടിയൻമാരെ സൃഷ്ടിക്കുന്നു.മുറ്റത്ത് കളിച്ചു വളരേണ്ട കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാണ്. മുറ്റത്ത് ഓടിക്കളിച്ചു വളരേണ്ടവർ ഒരു വെർച്ച്വൽ സ്ക്രീനിൽ ഒതുങ്ങിക്കൂടുന്നു. ലോകം വിരൽത്തുമ്പിൽ ആകുമെങ്കിലും ആരോഗ്യം നശിച്ചുപോകുന്നു. പണ്ടത്തേതുപോലെ കുട്ടികൾ കൂട്ടുകാരുമൊത്ത് പാടത്തും പറമ്പിലും ഒക്കെ പോയി കളിക്കുന്നില്ല.

വെർച്ച്വൽ മീഡിയ വഴിയുള്ള ആശയവിനിമയം നല്ല വ്യക്തിത്വം ഇല്ലാതാക്കുന്നു. കുട്ടികൾ മാത്രമല്ല വൃദ്ധരും ഫോണുമായി ഒതുങ്ങിക്കൂടി. ഈ ജീവിതത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ പലരും മറന്നു പോകുന്നു. ആരോഗ്യ സംബന്ധമായ രോഗങ്ങൾ ഭൂരിഭാഗം പേരുടെയും ശാപമാണ്. വയറു ചാടിയ ശേഷം പലരും ജിമ്മിൽ പോകുന്നു വ്യായാമങ്ങൾ ചെയ്തു തുടങ്ങുന്നു. ആരോഗ്യം ആദ്യമേ നല്ല രീതിയിൽ തന്നെ കൊണ്ടു പോയിരുന്നെങ്കിൽ ഇതിന്റെ എന്നും ഒരു ആവശ്യം ഉണ്ടാകില്ലായിരുന്നു.

 

വയറു കുറയ്ക്കുവാനായി ഇതാ ഒരു ഈസി മാർഗം.വീട്ടിൽ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ്ഒരു ഗ്ലാസ് വെള്ളത്തിൽ ജീരകം ഇട്ട് തിളപ്പിക്കുക ഏതാണ്ട് മുക്കാൽ ഗ്ലാസോളം ആകുമ്പോൾ തീയണക്കുക. ചൂടാറിയതിനു ശേഷം അതിനെ ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർക്കുക. വേണമെന്നുണ്ടെങ്കിൽ അൽപം തേൻ ചേർക്കാവുന്നതാണ്. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് 10 മിനിറ്റ് മുന്നേയാണ് കുടിക്കേണ്ടത്.

അടുപ്പിച്ച് നാലുദിവസം ഇത് ഉപയോഗിച്ചാൽ തീർച്ചയായും നിങ്ങളുടെ വെയിറ്റ് കുറയും. ഷുഗർ ഉള്ളവരും പാലൂട്ടുന്ന വരും ഇത് ഉപയോഗിക്കരുത്. ആരോഗ്യത്തോടെ ഇരിക്കുവാൻ നിങ്ങളെ ഇത് തീർച്ചയായും സഹായിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.