തൈറോയ്ഡ് ബാധിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് നിങ്ങൾക്ക് അറിയാമോ

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വ്യക്തികൾക്കും കാണപ്പെടുന്ന ഒരു അസുഖമാണ് തൈറോയ്ഡ്. ഇത്തരം അസുഖങ്ങൾ വരുകയാണ് എങ്ങനെ പരിഹരിക്കാം എന്നാണ് വീഡിയോയിൽ ഉന്നയിക്കുന്നത്. തൈറോയ്ഡ് എന്ന് പറയുന്ന നമ്മുടെ ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് നമ്മുടെ കഴുത്തിന് മുൻവശത്ത് ഒരു ചിത്രശലഭ തന്റെ ആകൃതിയിലാണ് രൂപംകൊള്ളുന്നത്. ഈ ഗ്രന്ഥിയിൽ നിന്ന് പ്രധാനപ്പെട്ട രണ്ടു ഹോർമോൺ അതായത് റ്റി ത്രീ, റ്റി ഫോർ എന്നിവയാണ്. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് വരുന്ന അസുഖം ഹൈപ്പോതൈറോയ്ഡ് ആണ്.

ഈ അസുഖം കണ്ടെത്തുന്നത് ചങ്കിൽ നിന്ന് കുത്തിയെടുത്തു പരിശോധനയ്ക്ക് വിധേയമാക്കി അതിനുശേഷമാണ്. തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ ഓരോരുത്തർക്കും വ്യത്യസ്തമായ രോഗലക്ഷണങ്ങളാണ് കാണപ്പെടുക.ചില വ്യക്തികൾക്ക് ഉറക്കം കൂടുതൽ അനുഭവപ്പെടുക, ക്ഷീണം, ധാരാളം മുടികൊഴിച്ചൽ ഉണ്ടാവുക, തണുപ്പ് തീരെ പറ്റാത്ത സാഹചര്യം എനിങ്ങനെ അനുഭവപ്പെടുന്നു. സ്ത്രീകൾക്കാണെങ്കിൽ ആർത്തവ പരമായുള്ള അസുഖങ്ങൾ.

ചില വർക്ക് ഇത് മാനസികരോഗം ആയി മാറുന്നു. ഇത്തരത്തിൽ രോഗലക്ഷണങ്ങൾ ഉള്ള വ്യക്തികൾ ബ്ലഡ് ടെസ്റ്റ് ചെയ്താൽ എന്താണ് അസുഖം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഈ ഹോർമോൺ നമ്മുടെ ശരീരത്തിൽ ഉള്ളതിനാൽ പ്രത്യേക ഫലങ്ങൾ ഒന്നുമില്ല. അതുപോലെ തലയോട് ബാധിച്ച വ്യക്തികൾ കൊള്ളി എന്നിങ്ങനെയുള്ള വസ്തുക്കൾ കഴിക്കാൻ പാടുള്ളതല്ല. കൂടാതെ ഇവർ കഴിക്കുന്ന മരുന്ന് വെറും വയറ്റിൽ രാവിലെ കഴിക്കേണ്ടതാണ്.

അതുപോലെ ശരീരത്തിൽ വിറ എന്നിങ്ങനെ വരികയും ചെയ്യാറുണ്ട് ഈ അസുഖം ബാധിച്ചവരിൽ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.