ഉണക്ക മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ നിങ്ങൾക്കറിയാമോ.

ധാരാളം ആരോഗ്യ ഗുണങ്ങള്ളുള്ള ഒന്നാണ് ഉണക്കമുന്തിരി. പല തരത്തിൽ നമുക്ക് ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. വെറുതെ ഇടനേരങ്ങളിലും അതുപോലെതന്നെ മുന്തിരി വെള്ളത്തിൽ ഇട്ടു കുതിർത്തും കഴിക്കാവുന്നതാണ്. തലേദിവസം ഉണക്ക മുന്തിരി വെള്ളത്തിലിട്ട് പിറ്റേ ദിവസം മുന്തിരി പിഴിഞ്ഞ് കുടി ക്കുന്നതാണ് ഏറ്റവും നല്ലത് . ഇങ്ങനെ ചെയ്യുമ്പോൾ വെള്ളത്തിലേക്ക് മുന്തിരിയുടെ ആരോഗ്യഗുണങ്ങൾ മൊത്തമായി ഇറങ്ങും. അതുപോലെ കൂടുതൽ ഗുണവും ശരീരത്തിന് ലഭിക്കും. ഈ വെള്ളം വെറുംവയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

ഇങ്ങനെവെറും വയറ്റിൽ കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. ഉണക്കമുന്തിരിയിൽ ധാരാളം ഫൈബറുകൾ കൂടുതൽ കാണപ്പെടുന്നുണ്ട്. ഈ വെള്ളത്തിൽ ഫൈബർ കൂടുതലുള്ളതിനാൽ ഊർജം വളരെ കൂടുതലായിരിക്കും. അതുപോലെതന്നെ ഉണക്കമുന്തിരിയിൽ കൃത്യമായി മധുരം ഒന്നും തന്നെ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്ക് ഒരേപോലെ കഴിക്കാവുന്നതാണ്. മുതിർന്നവർക്കും കുട്ടികൾക്കും വളരെ നല്ലതാണ് ഇത്. നല്ല രീതിയിലുള്ള ശോധനക്ക് വളരെ നല്ലതാണ് ഈ വെള്ളം.

ഈ വെള്ളം ദിവസവും കുടി ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു. ശരീരത്തിലെ പൊട്ട കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുന്നു. ശരീരത്തിൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പ്രമേഹം കുറയ്ക്കുന്നതിനും കിഡ്നിയുടെ ആരോഗ്യം നിലനിർത്തുന്നതിനും മൂത്രതടസം പോലുള്ള അസുഖങ്ങൾക്കും വളരെ നല്ലതാണ്. ഈ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് കൊണ്ട് വളരെയധികം ആരോഗ്യഗുണങ്ങൾ ഉണ്ട്.

ഗുണങ്ങൾ മനസ്സിലാക്കി കൊണ്ട് തന്നെ എല്ലാവരും ഈ വെള്ളം കുടിക്കുക. വളരെയധികം വൈറ്റമിൻസ് ഇതിലുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.