ആന്റിബയോട്ടിക്കുകൾ കഴിക്കുകയാണെങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.

ഇന്നത്തെ വീഡിയോയിലൂടെ ഡോക്ടർ വിശദീകരിക്കുന്നത് ആന്റിബയോട്ടിക്കളെ കുറിച്ചാണ്. ആർക്കൊക്കെയാണ് ആന്റിബയോട്ടിക് ഉപയോഗിക്കാൻ പാടുള്ളത് എങ്ങനെ കഴിക്കണം എന്നൊക്കെയാണ് ഡോക്ടർ വിശദീകരിച്ചു തരുന്നത്.അതുപോലെതന്നെ ഇത് കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും പറയുന്നുണ്ട്. വൈറൽ ഇൻഫെക്ഷനും, ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഉണ്ട്. എന്നാൽ കൂടുതലായി ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നത് അതായത് പിത്തസഞ്ചിയുമായി റിലേറ്റഡ് ആയ അസുഖങ്ങൾ, മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ ഇവയ്ക്കെല്ലാം.

ആന്റിബയോട്ടിക്കുകൾ നന്നായി തന്നെ ഫലം കാണിക്കുന്നു. എനാൾ ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന അവർക്ക് പ്രത്യേകിച്ച് പനി പോലുള്ളവർക്ക് ആന്റിബയോട്ടിക് നിർദ്ദേശിക്കുന്നില്ല. അതുപോലെതന്നെ ഡോക്ടറെ വ്യക്തമായ പ്രെസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ കഴിക്കാനായി പാടുള്ളൂ. അല്ലാത്തപക്ഷം പലതരം ആരോഗ്യ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. അതുപോലെതന്നെ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയി ബന്ധപ്പെട്ട അസുഖങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെടുന്നുളു.

ഈ വീഡിയോയിലൂടെ ഏതുതരം അസുഖങ്ങൾക്കാണ് ആന്റിബയോട്ടിക്കുകൾ ഏറ്റവും ഫലപ്രദമായി ട്ടുള്ളതെന്നും അതിന്റെ ഡോസ് എങ്ങനെയൊക്കെ ആണെന്നും വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങൾ ആണ് ഡോക്ടർ ഇത്തരത്തിലുള്ള മരുന്നുകൾ നിർദ്ദേശിക്കുന്നത്. ആരും ചില ദിവസങ്ങൾ മാത്രം അതുകൊണ്ട് ഡോക്ടർ.

പറഞ്ഞ പോലെ തന്നെ ആന്റിബയോട്ടിക് പറഞ്ഞ ഡോസിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.