കൂർക്കം വലിയാണോ നിങ്ങളുടെ പ്രശ്നം എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വലിയും അതുമൂലമുണ്ടാകുന്ന ശാസംമുട്ട് എന്ന അസുഖത്തെപ്പറ്റിയും ആണ്. എങ്ങനെയാണ് കൂർക്കംവലി ഉണ്ടാകുന്നതെന്നും അതിൻറെ കാരണങ്ങൾ എന്തെല്ലാം ആണെന്നും അതിനുള്ള ചികിത്സാരീതികൾ എന്തൊക്കെയാണ് എന്നും ഈ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഉറക്കം വലി എന്ന അസുഖം വളരെ നിസ്സാരമായി കാണുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലതരം കൂർക്കം വലികൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. ഉറക്കത്തിനിടയിൽ കൂർക്കം വലിയ്ക്കുമ്പോൾ 10 സെക്കൻഡ് വരെയെങ്കിലും ശ്വാസം നിലച്ച് അതിനു ശേഷം ശ്വാസം വലിക്കുകയും ഉറക്കത്തിലേക്ക് പോകുകയും ചെയ്യുന്നു.

അതിനോടൊപ്പം തന്നെ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു . ഇങ്ങനെ ഒരു തവണ അഞ്ചോ അതിൽ കൂടുതലോ ഉണ്ടാവുകയാണെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറെ കാണുകയും ചികിത്സ തേടുകയും വേണം. ശ്വാസവായു ശ്വാസകോശത്തിലേക്ക് എത്താതിരിക്കുകയും പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിക്കുന്ന രോഗികളിൽ ഓക്സിജൻ്റെ അളവ് കുറയുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്യുന്നു. മറ്റ് ചില അസ്വസ്ഥതകളും ഉണ്ടാകുന്നു.

ഇങ്ങനെയുള്ള രോഗികളിൽ ബ്ലഡ് പ്രഷർ , സ്ട്രോക്ക്,ഹാർട്ട് അറ്റാക്ക് ,പക്ഷാഘാതം ഡിപ്രഷൻ തുടങ്ങിയ അസുഖങ്ങളും കാണപ്പെടുന്നു. ഇങ്ങനെ ഉണ്ടാവാൻ പലതരം കാരണങ്ങൾ ആണ് ഉള്ളത്. അമിതവണ്ണമുള്ളവരലും മദ്യപാനികളിലും ഉറക്കഗുളിക അധികമായി ഉപയോഗിക്കുന്നവരിലും ഗ്യാസ് സംബന്ധമായ അസുഖം ഉള്ളവരിലും ഈ അസുഖം കാണപ്പെടുന്നു. വണ്ണം കുറയ്ക്കുക ,ശരിയായ വ്യായാമങ്ങൾ ചെയ്യുക, ഫുഡ് ഡയറ്റ് പിന്തുടരുക, തൂക്കം പതുക്കെ കുറക്കുക.

തുടങ്ങിയവയാണ് ഇതിൻറെ ചികിത്സാരീതികൾ. അതിനുപുറമേ സി പി എ ഡി മെഷീൻ ഉപയോഗിച്ചു കൂർക്കംവലി കുറയ്ക്കാവുന്നതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.