കയ്യിലെ കഴപ്പും തരിപ്പും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം

ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് കാർപൽ ടുനൽ സിൻഡ്രോം എന്ന അസുഖത്തെ കുറിച്ചാണ്. ഇതിൻറെ ലക്ഷണങ്ങളായി കാണുന്നത് കൈകളിൽ ഉണ്ടാകുന്ന കഴപ്പും തരിപ്പും ആണ്. ഈ അസുഖം കൂടുതലും കാണപ്പെടുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരിലും ഇത് കാണപ്പെടുന്നു. ഈ അസുഖം ഉണ്ടാകുന്നത് നാഡികളിൽ ആണ്. നാഡികൾക്ക് പ്രഷർ വന്ന് ഉണ്ടാകുന്ന രോഗമാണ് ഇത്. ഈ രോഗം ചിലപ്പോൾ കഴുത്തിലെ ഡിസ്കിന് ബാധിക്കുന്നു.ഞരമ്പിന് ഉണ്ടാകുന്ന വേദനയുടെ പ്രഷർ വരുമ്പോഴാണ് പുറത്തേക്ക് തരിപ്പും കഴപ്പും അനുഭവപ്പെടുന്നത്. ഒരു വ്യക്തിക്ക് പലതരത്തിൽ കഴപ്പും തരിപ്പും വരാൻ സാധ്യതയുണ്ട്.

സ്ത്രീകൾക്ക് ഇത് പ്രഗ്നൻസി കാലയളവിലും വരാം. അതു കഴിഞ്ഞാൽ മാറുകയും ചെയ്യും. അതുപോലെതന്നെ വാത സംബന്ധമായ അസുഖമുള്ളവർക്കും വരാം. അതുകൊണ്ട് തന്നെ കഴപ്പും തരിപ്പും അനുഭവപ്പെട്ടു കഴിഞ്ഞാൽ മറ്റേതെങ്കിലും തരത്തിലുള്ള അസുഖമാണോ എന്ന് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രമേ കാർപ്പൽ ടുനെൽ സിൻഡ്രോം ആണെന്ന് ഉറപ്പിക്കാവൂ. അതിനുശേഷം മാത്രമേ ഇതിനുള്ള ചികിത്സ ആരംഭിക്കാവൂ. ഈ അസുഖത്തിന് അതിന് പെട്ടന്ന് ഉള്ള ഒരു ലക്ഷണമാണ് രാത്രിയിലുള്ള വേദന.

വളരെ അസഹനീയമായ വേദനയാണ് അത്. തരത്തിൽ വേദന അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. ഈ അസുഖം മാറ്റാൻ പല തരം വ്യായാമങ്ങൾ ചെയ്യുന്നവരുണ്ട്. അതുപോലെതന്നെ പലതരം ടാബ്‌ലറ്റുകളും നിലവിലുണ്ട്. രോഗി ഇതെല്ലാം ചെയ്തിട്ടും അസുഖം മാറിയില്ലെങ്കിൽ സർജറി ആണ് അടുത്ത വഴി.

നന്നായി രണ്ടുതരം സർജറികൾ ഉണ്ട്. ഒന്നാമത്തേത് കീഹോൾ സർജറിയും മറ്റൊന്ന് കയ്യിൽ മുറിവുണ്ടാക്കി ചെയ്യുന്നതുമാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.