ചർമം സുന്ദരമാക്കാൻ ഇത്ര എളുപ്പമോ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ഇത്രമാത്രം

ഇന്ന് പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് ചർമം ചെറുപ്പമായിരിക്കും എന്നത്. അതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനായി സാധിക്കുക എന്നതും. ഈ വീഡിയോയിലൂടെ ഡോക്ടർ പറയുന്നത് ഏതൊക്കെ തരം ഭക്ഷണങ്ങൾ ആണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് ചർമം സുന്ദരമാക്കാൻ. എന്ന് അവ ഏതെല്ലാം മാണെന്നും നമുക്ക് നോക്കാം. ഒമേഗ-3 അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന വഴി നമ്മുടെ ചർമ്മം വളരെ സോഫ്റ്റ് ആവുകയും ചുളിവുകൾ വരാതെ നോക്കുവാനും സാധിക്കും. അതുപോലെ തന്നെ വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ അത്യാവശ്യമായ ഒന്നാണ്.

വിറ്റാമിൻ ഡി യുടെ അഭാവം മൂലം മുടികൊഴിച്ചൽ ഉണ്ടായേക്കാം. അതുകൊണ്ട് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ കൂടുന്ന തിനായി പ്രത്യേകം ശ്രദ്ധിക്കുക. അതിനായി സൂര്യപ്രകാശം കൂടുതൽ കൊള്ളുക. അതുപോലെതന്നെ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ കഴിക്കുക. വിറ്റാമിൻ ഡി യുടെ അഭാവം മൂലമാണ് തൊലിപ്പുറത്ത് കാണപ്പെടുന്ന കറുത്ത പാടുകളും മറ്റും ഉണ്ടാകുന്നതുപോലെ തന്നെ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും കഴിക്കുക.

അതായത് പപ്പായ, പേരക്ക മുതലായവയിൽ കൂടുതൽ അളവിൽ അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ വിറ്റാമിൻ വളരെ അത്യാവശ്യമാണ്.ബ്ലഡ് സർക്കുലേഷൻ വളരെയധികം ഉപയോഗിക്കുന്നവയാണ് വിറ്റാമിൻ. അതുകൊണ്ട്നട്സ് പോലുള്ള ഫുഡ് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അടുത്തത് പറയുന്നത് പ്രോട്ടീൻസിന് കുറിച്ചാണ് ഇറച്ചി ധാന്യങ്ങൾ പയറുവർഗ്ഗങ്ങൾ എന്നിങ്ങനെയുള്ളവ എല്ലാം കഴിക്കേണ്ടത് അത്യാവശ്യമാണ്.

അതുപോലെതന്നെ ഭക്ഷണങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക,ടെൻഷൻ കുറയ്ക്കുക ഇവയെല്ലാം ശ്രദ്ധിക്കേണ്ട മറ്റൊരു കാരണങ്ങളാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.