വിറ്റാമിൻ ഡി ശരീരത്തിൽ കുറഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക

വൈറ്റമിൻ ഡിയും കുട്ടികളുടെ ആരോഗ്യവും എന്ന വിഷയത്തെ കുറിച്ചാണ് ഡോക്ടർ ഈ വീഡിയോയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. വിറ്റാമിൻ ഡി കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. ഇത് സാധാരണയായി ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ആണ്. 90% സൂര്യപ്രകാശത്തിൽ നിന്നും 10% ഭക്ഷണപദാർത്ഥങ്ങൾ നിന്നുമാണ് ലഭിക്കുന്നത്. കുട്ടികളെ വിറ്റാമിൻ ഡി യുടെ അഭാവം മൂലം പലതരം രോഗങ്ങളും ഉണ്ടാക്കുന്നത്. അതിന്റെ പ്രതിഫലം എന്നോണം കൈകളിലും കാലുകളിലും എല്ലുകൾ വളഞ്ഞു കാണപ്പെടുകയും, എല്ലുകളുടെ ശക്തി കുറയാനും ക്രമേണ എല്ലുകൾ പൊട്ടാൻ കാരണമാകുന്നു.

അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിക്കുന്നതിന് വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉള്ള അസുഖങ്ങളാണ്. കുട്ടികളായാലും മുതിർന്നവർ ആയാലും പറ്റുന്നവർ എല്ലാം രാവിലെ പത്ത് മണിക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലുള്ള വെയിൽ കൊള്ളുന്നത് വളരെ ഉത്തമമാണ്.ഇതുവഴി ശരീരത്തിൽ വിറ്റാമിൻ ഡി കൂടുന്നതിനെ സഹായിക്കുന്നു. പല്ലുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇവയെല്ലാം വിറ്റാമിൻ ഡി യുടെ അഭാവം മൂലമുണ്ടാകുന്ന അസുഖങ്ങൾ ആണ്. അതുപോലെതന്നെ കിഡ്നി രോഗങ്ങളാലും കരൾ രോഗങ്ങളും വിറ്റാമിൻ ഡി കുറവാണ് ഉണ്ടാക്കുന്നത്.

അതുപോലെതന്നെ അപസ്മാരത്തിന് മരുന്ന് കഴിക്കുന്നവരിലും വിറ്റാമിൻ കുറവ് കാണുന്നുണ്ട്. വിറ്റാമിൻ ഡി നമുക്ക് ശരീരത്തിൽ ലഭിക്കുന്നതിനായി ആദ്യം തന്നെ ചെയ്യേണ്ടത് സൂര്യപ്രകാശം കൊള്ളുന്നതാണ്. അതുവഴി നമ്മുടെ ശരീരത്തിൽ വിറ്റാമിൻ കൂടുന്നു. അതുപോലെതന്നെ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക.

അതിനുപുറമേ വിറ്റാമിൻ ഡിയുടെ മരുന്നുകൾ കഴിക്കാവുന്നതുമാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.