മുടി കൊഴിച്ചിലിന് ഇതാ ഒരു ഉത്തമ പരിഹാരം.

ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് മുടികൊഴിച്ചിൽനെ കുറിച്ചാണ്.ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എങ്ങനെ ഉണ്ടാകും എന്നും അതിന്റെ പരിഹാരമാർഗ്ഗങ്ങളും ഈ വീഡിയോയിലൂടെ കാണാനായി സാധിക്കുണ്ട്. കുറെയധികം ആൾക്കാരിൽ മുടിയുടെയും പൊട്ടി പോകുന്നതും അതുപോലെതന്നെ മുടി ഉള്ള് കുറയുന്നതും എല്ലാം കാണാൻ സാധിക്കും ഇതിനെല്ലാം കാരണങ്ങൾ പലതായിരിക്കും. പെട്ടന്ന് ഉണ്ടാവുന്ന മുടി കൊഴിച്ചിലിന് വളരെയധികം കാരണങ്ങളുണ്ട്. തൈറോയ്ഡ് രോഗം ഉള്ളവർക്ക് വളരെ കൂടുതലായി മുടികൊഴിച്ചിൽ കാണപ്പെടുന്നുണ്ട്.

അതുപോലെതന്നെ വൈറ്റമിൻ സിയുടെ അഭാവം ഉള്ളവർക്കും മുടികൊഴിച്ചിൽ കാണ പെടുന്നു. അതുപോലെതന്നെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലം ഈ അവസ്ഥ കാണപ്പെടുന്നു. അതുകൊണ്ട് എന്താണ് തനിക്ക് ഉള്ള കാരണം എന്ന് ആദ്യം കണ്ടെത്തിയതിനു ശേഷം മാത്രമേ ചികിത്സ ആരംഭിക്കാവൂ. ചിലവിൽ ഹോർമോൺ ഇൻ ബാലൻസ് മൂലവും മുടികൊഴിച്ചിൽ വരാറുണ്ട്. പരിഹാരമെന്നോണം കൃത്യമായ ഭാഷണസാധനങ്ങൾ ഡയറ്റിൽ ഉൾപെടുത്തുക. അപ്പോൾ ഒരു പരിധിവരെ കൊഴിച്ചിലിന് ആശ്വാസമാകും.

അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കുക, ഒരു വ്യക്തിയുടെ തൂക്കത്തിന് അനുസരിച്ചുവേണം വെള്ളം കുടിക്കാൻ, അതുപോലെതന്നെ തലയിൽ താരൻ ഉണ്ടാവുക മുടികൊഴിച്ചിലിന് പ്രാധാന്യം ഒരു കാര്യം എന്ന് പറയാവുന്നതാണ്, താരൻ വരാതെ മുടി സൂക്ഷിക്കുക, സോപ്പ് തലയിൽ ഉപയോഗിക്കാതെഇരിക്കുക പകരം അലോവേര ഷാംപൂ ഉപയോഗിക്കുക.

പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുക,ഫ്രൂട്സ് വെജിറ്റബിൾസ്, ഭക്ഷണത്തിലുൾപ്പെടുത്തുക. ഇത്തരത്തിൽ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.