കുടലിറക്കവും ആധുനിക ചികിത്സ രീതികളും

ഇന്നത്തെ വീഡിയോയിലൂടെ ഡോക്ടർ പരിചയപ്പെടുത്തുന്നത് ഹെർണിയ അഥവാ കുടലിറക്കം എന്നൊരു അസുഖത്തെക്കുറിച്ച് ആണ്.എല്ലാവരും വളരെ സുപരിചിതമായി കേട്ടിട്ട് ഉണ്ടാവുന്ന ഒരു അസുഖം കൂടിയാണ് ഇത്. വയറിന്റെ ഭിത്തിയിലൂടെ വിധിയിലുള്ള ഭാഗങ്ങളിലൂടെ പുറത്തേക്കു തള്ളുക എന്നതാണ് ഈ അസുഖം. ഇത് ആർക്കും ഏതു പ്രായക്കാർക്കും വരുന്ന ഒരു അസുഖമാണിത് അതുകൊണ്ടുതന്നെ ഈ അസുഖം പലർക്കും ഭയവുമാണ്. ഈ അസുഖത്തിന് മരുന്നു കൊണ്ടോ, ഇഞ്ചക്ഷൻ കൊണ്ടോ മാറ്റാൻ പറ്റുന്നതല്ല.

ഈ അസുഖം ഉള്ളവരിൽ ശസ്ത്രക്രിയ വഴിയെ ഭേദമാക്കാൻ ആയി സാധിക്കുള്ളൂ. അസുഖം ആദ്യഘട്ടങ്ങളിൽ അധികം കുഴപ്പങ്ങൾ ഉണ്ടാക്കുകയില്ല. എങ്കിലും പിന്നീട് വളരെ സങ്കീർണതകളിലേക്ക് നയിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഉടൻതന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതായിരിക്കും ഉചിതം.സ്ത്രീകൾ സാധാരണ പ്രസവത്തിനു ശേഷം ഇങ്ങനെ ഒരു അവസ്ഥ കാണാറുണ്ട്.

ആദ്യകാലങ്ങളിൽ ഇതിൽ ശാസ്ത്രക്രിയ ചെയ്യുന്നത് വളരെയധികംമുറിവ് രോഗിയുടെ ശരീരത്തിൽ ഉണ്ടാക്കിയിട്ട് ആണ്. അതുകൊണ്ട് തന്നെ ആ രീതി പലരെയും ഭയപ്പെടുത്തുകയും ചെയ്യുന്നു.എന്നാൽ ഇന്ന് ഇതിനുള്ള ശാസ്ത്രക്രിയ ചെയ്യുന്നത് കീ ഹോൾ എന്ന മെത്തേഡ് ഉപയോഗിച്ചാണ്. അതുപോലെ തന്നെ വളരെ എളുപ്പവും രോഗിയുടെ സൗകര്യാർത്ഥം ചെയ്യാവുന്നതാണ്.

ഈ വഴിയിലൂടെ ശസ്ത്രക്രിയ ചെയ്യുമ്പോൾ അണുബാധ വരുവാനുള്ള ചാൻസ് വളരെ കുറവാണ്. ജോലികളിൽ ഏർപ്പെടാവുന്നതുമാണ്. എന്നാൽ ആദ്യകാലങ്ങളിൽ ചെയ്തിരുന്ന സർജറി കൂടുതൽ സമയവും റെസ്റ്റും ആവശ്യമാണ്.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.