കുട്ടികളുടെ ബുദ്ധിവികാസം ഇനി എളുപ്പമായി ഇരട്ടിയാക്കാം

ഇന്നത്തെ വീഡിയയിലൂടെ പറയുന്നത് എങ്ങനെയാണ് കുട്ടികളിലെ ബുദ്ധിയെ വികസിപ്പിച്ചെടുക്കുന്നത്.അതും ചെറുപ്പതോട് തന്നെ ഏതെല്ലാം തരത്തിലാണ് നമുക്ക് അത് വളർത്തിയെടുക്കാൻ സാധിക്കുക. ജനിച്ച കുട്ടികൾ പ്രത്യേകിച്ച് മൂന്ന് വയസ്സ് ആകുമ്പോഴേക്കും അവരുടെ വളർച്ച മുഴുവനായും അവസാനിക്കും. അതുകൊണ്ടുതന്നെ നമ്മൾ കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങളിൽ ആ സമയങ്ങളിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്താനായി ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവിൽ തന്നെയാണ് കുട്ടികളുടെ ബുദ്ധി വികസനവും നടക്കുന്നത്.

മൂന്ന് വയസ്സ് കഴിഞ്ഞതിനുശേഷം വളരെ ചെറിയ രീതിയിലുള്ള വളർച്ച മാത്രമേ കുട്ടികളിൽ ഉണ്ടാവുകയുള്ളൂ. കുട്ടികൾ ആറാം മാസം മുതൽ തന്നെ റാഗിയും അതുപോലെതന്നെ സൂചി ഗോതമ്പു ആണ് കൊടുക്കേണ്ടത്. രണ്ടാം മാസം ആയി ആവുമ്പോൾ പച്ചക്കറികളും ധാന്യങ്ങളും പ്രത്യേകിച്ച് പരിപ്പ്, കടല തുടങ്ങിയവയും തൈര്, പാൽ തുടങ്ങിയവയും കൊടുക്കണം.തൈരിലും പാലിലും വളരെ അതികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ മൂന്നാം മാസമാവുമ്പോൾ മീൻ, മുട്ടയുടെ മഞ്ഞക്കരു ഇവയെല്ലാം കൊടുക്കേണ്ടതാണ്.

പത്താം മാസം ആവുമ്പോഴേക്കും ഇവയെല്ലാം പരിചയപ്പെടുത്തി കൊടുക്കാനായി സാധിക്കും. ഇങ്ങനെ ഘട്ടം ഘട്ടമായി കൊടുക്കുമ്പോൾ ഇത് കുട്ടിയുടെ വളർച്ചയെ സഹായിക്കും. അതുപോലെതന്നെ ആയെനിന്റെ മരുന്നുകൾ കൊടുക്കേണ്ടത് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ കുട്ടികൾക്ക് വരുന്നുണ്ടോ എന്ന് നോക്കണം.

ഏകദേശം ആറ് മാസത്തിൽ എങ്കിലും കുട്ടിയെ ഒരു ഡോക്ടറെ കാണിക്കുകയും ചെക്കപ്പുകൾ ചെയ്യേണ്ടതുമാണ്. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം മുന്നോട്ടു പോകേണ്ടതാണ്.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.