കേശ സംരക്ഷണത്തിന് കടുകെണ്ണ ഉത്തമം

ആഹാര സാധനങ്ങൾക്ക് രുചി പകരാനുപയോഗിക്കുന്ന ഒന്നാണ് കടുകെണ്ണ. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ്. ഹൃദയം, ചർമ്മം, സന്ധികൾ, പേശികൾ, എന്നിവയും മറ്റുമായി ബന്ധപ്പെട്ട പല രോഗങ്ങളും പ്രശ്നങ്ങളും ഭേദമാക്കാൻ കടുകെണ്ണ ഫലപ്രദമാണ്. ഇത് ഒരു സൗന്ദര്യവർദ്ധക വസ്തു കൂടിയാണ്. മുടിയുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനും മറ്റും മിക്ക ആളുകളും ആശ്രയിക്കുന്നത് ബ്യൂട്ടി പാർലറുകളെയാണ്.

എന്നാൽ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന കടുകിന്റെ എണ്ണ ഇതിന് സഹായകരമായലോ. കടുകെണ്ണ മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ്. കടുകെണ്ണയുടെ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. കടുകെണ്ണ നിങ്ങളുടെ മുടിയിഴകൾക്ക് മോഹിപ്പിക്കുന്ന ഭംഗി നൽകുവാൻ ഏറ്റവും മികച്ച പ്രതിവിധിയാണ്.  കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Mustard oil is good for deep nourishment of hair, resistance of dandruff and help in hair growth. Mustard oil is also one of the best for preventing premature graying. Similarly, mustard oil has the ability to remove the wrinkles on the face caused by sunburn. Oil massage stimulates the scalp to accelerate hair growth. Mustard oil can also be used for this purpose. Mustard oil is very good for relieving anaemia in the skin and increasing blood flow.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.