വീട്ടിലിരുന്നു കൊണ്ട് ഫേസ് ബ്ലീച്ച് നിർമിക്കാം

നിറം വർധിപ്പിക്കുന്നതിനായി എല്ലാവരും ചെയ്യുന്ന ഒന്നാണ് ഫേസ് ബ്ലീച്ച്. ബ്യൂട്ടി പാർലറുകളിലോ ക്ലിനിക്കുകളിലോ പോയി ബ്ലീച്ച് ചെയ്യുന്നവരാണ് കൂടുതലും. അതുപോലെ ബ്ലീച്ച് ചെയ്യുന്നതിനായി ധാരാളം ഉത്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവയിലൊക്കെ ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കുന്നു. ഇത് ചർമത്തിന് ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്നു.

എന്നാൽ വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് സ്വന്തമായി ഫേസ് ബ്ലീച്ച് നിർമിച്ചെടുക്കാവുന്നതാണ്. ഇതിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. സിട്രിക് ആസിഡ് അടങ്ങിയ ഏതു പഴ വർഗവും ബ്ലീച്ച് ചെയ്യാനായി ഉപയോഗിക്കാം. മുഖത്തെ കറുത്ത പാടുകൾ മാറാനും നിറം വെക്കുന്നതിനും ഗുണകരമായ ഒന്നാണ് ചെറുനാരങ്ങ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Those with dry skin apply a little milk to lemon juice. It can be washed off after ten minutes. Similarly, apply a mixture of turmeric powder, lemon juice and rosewater on your face. After ten minutes, you can wash your face with warm water. It enhances the colour and helps in eliminating facial tangles. Orange peel can be dried, crushed, added to milk and applied to the face. Similarly, it is a good bleach method to break the tomatoes and add them to lemon juice. These are the ways in which good result is made. It also does not have any side effects.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.