ചൊറിച്ചിൽ മാറ്റാനുള്ള എളുപ്പ മാർഗങ്ങൾ

ശരീരത്തിൽ അനുഭവപ്പെടുന്ന ചൊറിച്ചിൽ മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.ചിലപ്പോൾ ഇത് പല ആന്തരിക രോഗങ്ങളുടെയും ലക്ഷണവുമാകാം.അല്ലർജി കൊണ്ടോ ചർമത്തിലുണ്ടാകുന്ന മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടോ ചൊറിച്ചിൽ വരാം. അല്ലെങ്കിൽ പ്രാണിക്കടിക്കുന്നതോ സൂര്യപ്രകാശമോ വരണ്ട ചർമമോ ഇതിന് കാരണമാകാം.

മൃദുലമായ ചർമമുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുണത്. ഫംഗസ് അണുബാധ കൊണ്ടും ഇത് ഉണ്ടാകാം. ഇത് ഒരുപാടു നാൾ നീണ്ടു നിൽക്കുന്നത് ശരീരത്തിന് മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ചൊറിച്ചിലിനു താൽക്കാലിക ശമനം കിട്ടാൻ പലതരം മരുന്നുകൾ കഴിക്കാനും പുരട്ടാനും ഇന്ന് ലഭ്യമാണ്.  കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

But there are many ways in which these types of skin problems can be solved at home. Coconut oil is the best remedy for skin irritation and restrest. For this, wash it off with hot water after applying coconut oil on the itchy area. If you do this every day, the itching will change. Tulsi plant is also seen in our country. It’s a good drug. Applying a fine paste to the skin also helps to relieve itching.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.