ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ മിന്നും താരം….

മനുഷ്യരേക്കാൾ നന്ദി ഉള്ളവരാണ് മൃഗങ്ങൾ. ഇത് ശരി വെക്കുന്ന നിരവധി കഥകളും അനുഭവങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിൽ ഒരു വീഡിയോ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൂച്ചയെ വളർത്തുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. നമ്മുടെ വീട്ടിലെ എലി ശല്യം കുറയ്ക്കാനും മറ്റും പൂച്ച സഹായിക്കുന്നു.

അതുപോലെ പൂച്ചയോടുള്ള ഇഷ്ടം കൊണ്ടു വളർത്തുന്നവരും നിരവധിയാണ്. പലരും പൂച്ചയെ വളർത്തുന്നത് സ്വന്തം മക്കളെ പോലെയാണ്. അതുപോലെ അവർ തിരിച്ചു അതിന്റെ ഉടമസ്ഥരെ സ്‌നേഹിക്കാറുമുണ്ട്. പൂച്ചകളുടെ നിരവധി വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ പൂച്ചയെ കുറിച്ചുള്ള വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ കാണാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

The footage was shared by a young Malayali man from Damam. He describes this and his experiences. We can see in the footage that he fed a hungry cat and then showed gratitude on its part. At first the cat was fed only for a day’s curiosity. But then it became a habit. When they arrive at 6-7 o’clock after duty, this cat waits for them every day. Then it buys food from them and eats it.

Then he could see the expression of gratitude for feeding him for a while. The video went viral in no time. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.