മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഒരു നാച്ചുറൽ ഫേഷ്യൽ തയ്യാറാക്കാം….

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി പല തരത്തിലുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് കൂടുതലും. അതുപോലെ ബ്യൂട്ടിപാർലറുകളിൽ പോകുന്നവരും നിരവധിയാണ്. ഇവിടങ്ങളിൽ കൂടുതലും ഫേഷ്യൽ പോലുള്ള മാർഗങ്ങളിലൂടെയാണ് സൗന്ദര്യം വർദ്ധിപ്പിക്കുന്നത്. എന്നാൽ ഇതിനു വളരെ പണ ചെലവ് കൂടുതലാണ്. അതുകൊണ്ട് തന്നെ സാധാരണക്കാർ ഇത് അധികം ചെയ്യാറില്ല.

ഇന്ന്‌ ഇത്തരക്കാർക്ക് വളരെ സിമ്പിളായി വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന ഒരു ഫേഷ്യലിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി തന്നെ നിർമ്മിക്കാവുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ച നോക്കാവുന്നതാണ്.  ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

https://youtu.be/uDF1aCHrK84

It will also get a very good result. You can first prepare a scrub to facialize. Add some coffee powder to a bowl for that. Then squeeze half a lemon into it. Then mix well. Then add powdered sugar to it. Add some more honey one last time. And mix well.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.