ഒരു ജഡ്ജിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത്…

ഒരു ജഡ്ജിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത്. ഇദ്ദേഹത്തെ കാണാൻ വേണ്ടി ഒരു വയോധിക കോടതിയിലേക്ക് വരുകയും പടി കയറാൻ വിഷമിച്ചത് കണ്ട് ഇദ്ദേഹം താഴേക്ക് ഇറങ്ങി വരുകയുമായിരുന്നു. നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള ന്യായാധിപൻമാർ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് മുൻ ജഡ്ജി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇതോടൊപ്പം ജഡ്ജിയുടെയും വയോധികയുടെയും ചിത്രവും പങ്കു വെച്ചിട്ടുണ്ട്. തെലങ്കാനയിലെ ഒരു ജില്ലാ കോടതിയിൽ വെച്ചാണ് ഇതിന് ആസ്പദമായ സംഭവം നടന്നിരിക്കുന്നത്. ഒരു ആവശ്യത്തിനായി കോടതിയിലേക്ക് വന്ന വയോധികയായ സ്ത്രീ പടികൾ കയറാൻ ബുദ്ധിമുട്ടുന്നതായി ജഡ്ജിയുടെ ശ്രദ്ധയിൽപെട്ടു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Then the judge was coming down with their files. Then they sat down on the stairs and asked for justice. They had come to the court to get their pending pension back. But due to age difficulties, they could not climb the steps of the court. The judge then intervened and fulfilled the old woman’s demand. The case, which had been pending for two years, was resolved in this manner.

This note written by the former judge about it went viral on social media in no time. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.