നിധി തേടി ഇറങ്ങിയ വീട്ടുടമസ്ഥനു സംഭവിച്ചത് കണ്ടോ…

തമിഴ്നാട്ടിൽ രണ്ടു പേർ വിഷ വായു ശ്വസിച്ച് മരിച്ച വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. ഇവർ മലയാളിയായ ഒരു മന്ത്രവാദിയുടെ നിർദേശം അനുസരിച്ചു നിധി തേടി 50 അടി കുഴിച്ച് ഇറങ്ങിയപ്പോഴാണ് ഈ അപകടം നടന്നത്. വിഷവായു ശ്വസിച്ച ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇവർ മന്ത്രവാദിയുടെ ഉപദേശം അനുസരിച്ചാണ് കുഴി കുത്തിയത്. തിരുവള്ളൂർ കോളനിയിലെ ഇവരുടെ വീടിനു പിന്നിൽ നിധിയുണ്ടെന്നു പറഞ്ഞ് തെറ്റി ധരിപ്പിച്ചാണ് വ്യാജ മന്ത്രവാദി ഇവരെ ഇതിനു പ്രേരിപ്പിച്ചത്. തുടർന്ന് ഇയാൾ മറ്റ് ചിലരുടെ സഹായത്തോടെ കുഴി എടുക്കുകയായിരുന്നു. ഇതിനിടയിൽ പെയ്ത ശക്തമായ മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു. തുടർന്ന് ഇവർ മോട്ടർ ഉപയോഗിച്ച് കുഴിയിലെ വെള്ളം വറ്റിച്ചു.ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

It was only when they descended into the pit that two men were in danger of inhaling toxic air. She then died while being taken to the hospital. Skulls and materials used for witchcraft have been found in the back of his house. It has been suggested that things including human sacrifice took place here. The police are conducting a detailed investigation into the same. The police called the landlord and his children and took a statement.

They were released saying they would question them again if needed. A subsequent investigation revealed that the wizard’s house, which had instructed them, was locked. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.