പത്തനംതിട്ടയിൽ ലോഡുമായി വന്ന ടിപ്പർ ലോറി ഡ്രൈവർക്കു സംഭവിച്ചത് കണ്ടോ…

പത്തനംതിട്ട ഇട്ടിയപാറയിൽ ലോഡുമായി വന്ന ടിപ്പർ ലോറി നടുറോഡിൽ നിർത്തിയിട്ടു. തിരക്കേറിയ റോഡിൽ ലോറി നിർത്തിയതോടെ വാഹന ഗതാഗതം തടസ്സപെട്ടു. തുടർന്ന് ഇതു കണ്ടുവന്ന നാട്ടുകാർ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വൻ ദുരന്തമാണ് ഒഴിവായത്. പുനലൂർ-മൂവാറ്റുപുഴ പാതയിൽ ഇട്ടിയപ്പാറ ജംഗ്ഷനിൽ വെച്ചാണ് സംഭവം നടന്നത്. മണ്ണ് കയറ്റി വന്നതായിരുന്നു ഈ ടോറസ് ലോറി. കായംകുളം സ്വദേശിയായ യുവാവാണ് ലോറി ഓടിച്ചിരുന്നത്.

ഇട്ടിയപ്പാറ ജംഗ്ഷനിൽ എത്തിയപ്പോൾ വണ്ടിയുടെ വേഗം കുറച്ച് ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടി നിർത്തുകയായിരുന്നു. തുടർന്ന് ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ഓട്ടോ-ടാക്സി ജീവനക്കാർ ലോറിയുടെ അടുത്തെത്തി. തുടർന്ന് ലോറിയുടെ ഉള്ളിലേക്ക് നോക്കിയപ്പോൾ സ്റ്റിയറിങ്ങിൽ തല ചായ്ച്ചു കിടക്കുന്ന ലോറി ഡ്രൈവറെയാണ് കണ്ടത്. ഇയാൾ ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

His discomfort changed when everyone gave him water. The locals called otto and tried to go to the hospital, but the lorry driver did not add to it. The driver said he didn’t get out of the lorry because he was afraid he had hit someone. The driver of another vehicle that came through then got into the lorry and replaced the driver and put the lorry down. But when he became uncomfortable again, he was taken to taluk hospital.

Hospital authorities said he had physical discomfort following chest pain and was able to save his life by being rushed to the hospital in time. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.