ശരീരം മെലിഞ്ഞത് കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങൾ….ഇതാ തടി കൂട്ടാനായി ഒരു എളുപ്പ മാർഗം….

ശരീരം മെലിഞ്ഞത് കൊണ്ട് നിരവധി കളിയാക്കലുകൾ നേരിടുന്നവരാണ് ഒരു വിഭാഗം ആളുകൾ. ഇവർ തടി കൂടുന്നതിനായി പല പരീക്ഷണങ്ങളും ചെയ്യാറുണ്ട്. എന്നാൽ മിക്ക മാർഗങ്ങളും വേണ്ട രീതിയിലുള്ള റിസൾട്ട് ഉണ്ടാക്കി തരുന്നില്ല എന്നതാണ് സത്യം. തടി കുറയ്ക്കുന്നതു പോലെ തന്നെ വിഷമകരമാണ് തടി കൂട്ടുന്നതും. തടി കൂട്ടുന്നതിനായി പല മാർഗങ്ങളുമുണ്ട്. ഇതിനായി പ്രോട്ടീൻ പൗഡർ പോലെയുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്.

എന്നാൽ ഇത് ഭാവിയിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നാച്ചുറൽ മാർഗം സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ തടി കൂട്ടാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിലൂടെ മസിൽ വണ്ണം കൂട്ടാനും കഴിയുന്നതാണ്. ഇതിനായി ഒരു റെസിപ്പി തയ്യാറാക്കി എടുക്കാം.  ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

It can be built purely natural lying in our own home. Natural construction does not cause any side effects, which can be tried by anyone. It will also get a very good result. Add 40 g of rolled oats to a bowl for the first time. It helps in getting 173 calories. It contains very high levels of carbohydrates. Add 200 grams of cut curd to it. It helps us get 145 calories in our body. It also contains six grams of carbohydrates and 7 grams of protein. Then cut two pieces of fruit into small pieces and add it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.