ചുണ്ടുകൾക്ക് നിറം ലഭിക്കാനും മൃദുലമാകാനും ഒരു നൈറ്റ്‌ സിറം തയ്യാറാക്കാം….

നല്ല മനോഹരമായ ചുണ്ടുകൾ എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. അഴകുള്ള ചുണ്ടുകളാണ് ഒരു പെണ്ണിന്റെ യഥാർത്ഥ ആകർഷണം. ഇതിനായി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ ലിപ്സ്റ്റിക്ക് ഉപയോഗിച്ചാൽ മാത്രം ചുണ്ടുകളുടെ ഭംഗി കൂടില്ല. മനോഹരമായ ചുണ്ടുകൾക്കായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈകളുണ്ട്. ഇത്തരത്തിൽ ചുണ്ടുകൾക്ക് നിറം ലഭിക്കാനും മൃദുലമാകാനും സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഇതിനായി ഒരു ലിപ് കെയറിങ് നൈറ്റ് സിറം തയ്യാറാക്കി എടുക്കാം. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിന്റെ ഉപയോഗ ക്രമത്തെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

It will also get a very good result. Take a bowl for the first time. Add pure coconut oil to it. Then add some rose essential oil to it. It is an oil with great qualities extracted from roses. It can be purchased from the supermarket and online shops. Rosewater can also be used instead. Then add a teaspoon of glycerin. Add a teaspoon of pure honey to it. Then mix it well and take it. And it can be used.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.