മുഖത്തു കാണുന്ന കുഴികൾ ഇല്ലാതാക്കാൻ ഒരു എളുപ്പ മാർഗം……

മുഖത്ത് ചെറിയ കുഴികൾ രൂപപ്പെടുന്നത് എണ്ണമയമുള്ള ചർമ്മക്കാരിൽ കൂടുതലായും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. അതുപോലെ വളരെ അപൂർവ്വമായി എണ്ണ മയമില്ലാത്ത ചർമ്മക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇന്ന്‌ ഇത് പരിഹരിക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്.

നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ ടീ ട്രീ ഓയിൽ, തക്കാളി എന്നിവയാണ് വേണ്ടത്. ടീ ട്രീ ഓയിൽ മെഡിക്കൽ ഷോപ്പിൽ നിന്നും ഓൺലൈൻ മുഖേനയും വാങ്ങാവുന്നതാണ്.  ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Take some water in a bowl for the first time. Add some tea tree oil to it. Then mix it well and take it. Then സ്റ്റീo on your face with a towel. Or steam with this water. This will open the pores on the face and help the dirt and oil to get out. You should സ്റ്റീo like this for five to eight minutes. Next you have to grate a tomato and take its pulp. Then take a bowl and add three teaspoons of tomato pulp to it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.