അന്ന നാളത്തിലെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം…..

ഇന്ന്‌ അന്ന നാളത്തിലെ ക്യാൻസറിനെ കുറിച്ചാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. ക്യാന്‍സര്‍ എന്ന വാക്കിനെ ഭയക്കാത്തവര്‍ ചുരുക്കമാണ്. ശരീരത്തിലെ ഏതൊരു അവയവത്തെയും കാർന്നു തിന്നുന്ന ഒരു അസുഖമാണ് ക്യാൻസർ. ക്യാൻസർ എന്നത് ഒരു മാറാ രോഗമല്ല, മറിച്ചു നേരത്തെ അറിയുകയാണെങ്കിൽ ചികിൽസിച്ചു ഭേദമാക്കാവുന്നതാണ്. പലരുടെയും ധാരണ ക്യാൻസർ ജീവനെടുക്കുന്ന രോഗമാണെന്നാണ്. എന്നാൽ ക്യാൻസറിനെ അതി ജീവിച്ച നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്.

ഇതിനായി രോഗത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും നേരത്തെ തന്നെ മനസ്സിലാക്കാൻ കഴിയണം. തുടർന്ന് നല്ല ഒരു ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് വിധേയമാവുകയും വേണം. ആരംഭത്തിൽ തന്നെ ചികിൽസിച്ചാൽ ക്യാൻസർ പൂർണമായും സുഖപ്പെടുത്താൻ സാധിക്കുന്നതാണ്. പലരിലും ക്യാൻസർ പല രീതിയിലാണ് കാണപ്പെടുന്നത്. ഇന്ന്‌ അന്നനാളത്തിലെ ക്യാൻസർ ഒരുപാട് ആളുകളിൽ കണ്ടു വരുന്നു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

This happens for many reasons. Esophageal cancer can be caused by infection of bacteria that causeulcers in our body. Cancer in the esophagus is caused when there is a lot of its infection in our body. Similarly, excessive smoking can also cause esophageal cancer. Obesity and wrong lifestyle can also cause this type of esophageal cancer. It is mostly discovered through endoscopy. The sores or growths of the esophagus are understood by passing a thin camera through the mouth and observing the inner wall of the esophagus.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.