സോറിയാസിസ് വരാതിരിക്കാൻ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം…

ഇന്ന്‌ വളരെ വ്യാപകമായി കാണുന്ന ഒരു ചർമ്മ പ്രശ്നമാണ് സോറിയാസിസ്. നിരവധി ആളുകളിൽ ഇത് കണ്ടു വരുന്നുണ്ട്. സോറിയാസിസ് രോഗത്തെ കുറിച്ചാണ് ഇന്ന്‌ നിങ്ങളോട് പങ്കു വെക്കാൻ പോകുന്നത്. ആഗോള ജന സംഖ്യയുടെ ഒരു ശതമാനം ആളുകൾ ഈ രോഗം അനുഭവിക്കുന്നുണ്ട്. ദീർഘ കാലം നീണ്ടു നിൽക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്. ചർമ്മത്തിൽ പാടുകൾ കാണുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്‌.

ഇത് ത്വക്കിന് നിറവും മൃദുത്വവും ഇല്ലാതാക്കുന്നു. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്ന രീതിയിലും ശരീരം മുഴുവൻ എന്ന രീതിയിലും കാണപ്പെടാറുണ്ട്. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വിരുദ്ധ ആഹാരങ്ങൾ കഴിക്കൽ, മാനസിക സംഘർഷങ്ങൾ, ജീവിത രീതിയിലെ അനാരോഗ്യ പ്രവണതകൾ എന്നിവ സോറിയാസിസ് ഉണ്ടാക്കാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Similarly, psoriasis is also seen traditionally in some people. People suffering from asthma are more likely to develop psoriasis. 5 to 10 percent of patients also see joint diseases associated with psoriasis. Each patient will see different symptoms and signs depending on the strength of the disease. Its symptoms are the formation of thick shards on the head, elbows and knees. The disease begins in many people in the form of dandruff in the head. For this purpose, medicines should be used as well as lifestyle should be improved. Similarly, you should get used to small exercises. Also, you need to be very careful about food. They should avoid anti-food as much as possible.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.