വെരിക്കോസ് വെയിൻ പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…..

ഇന്ന്‌ ഒരുപാട് ആളുകളിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഇന്ന്‌ വെരിക്കോസ് വെയിൻ എന്ന ആരോഗ്യ പ്രശ്നത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. കാലിലെ ഞരമ്പുകൾ വീർത്ത് തടിച്ച് കാണപ്പെടുന്ന ഒരു അവസ്ഥയാണ് ‘വെരിക്കോസ് വെയിൻ’. ഒരുപാട് നേരം നിന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഇത് ഏറ്റവുമധികം കാണുന്നത്.

വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു രോഗമാണിത്. അതുപോലെ മറ്റു കാരണങ്ങൾ കൊണ്ടും വെരിക്കോസ് വെയിൻ ഉണ്ടാകാവുന്നതാണ്. കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ട് പോകുന്ന അശുദ്ധ രക്ത ധമനികൾ മഹാസിരയിൽ എത്തുന്നു. ഈ മഹാസിരയിൽ എന്തെങ്കിലും കാരണവശാൽ തടസ്സം ഉണ്ടായാൽ ബാക്ക് പ്രഷർ മൂലം കാലിലെ അശുദ്ധ രക്ത ധമനികൾ വികസിച്ചും വെരിക്കോസ് വെയിൻ ഉണ്ടാകാവുന്നതാണ്.ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

In varicose vein swells and curls. Similarly, veins look like spider nets on their legs. In addition, there may be problems such as bleeding from the wound at the infected area, pain in the legs and heavy weight. Varicose vein can be solved through various treatments. Find out why it occurs before treating varicose vein. And then you have to do the treatment accordingly. For this, we have homemade therapies and small exercise regimes.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.